ETV Bharat / business

Vegetable Price Today| തക്കാളി വിലയില്‍ വീണ്ടും ആശ്വാസം; ഇന്നത്തെ നിരക്കുകളറിയാം

author img

By

Published : Aug 18, 2023, 10:07 AM IST

കേരളത്തിലെ പ്രധാന നഗരങ്ങളിലെ ഇന്നത്തെ പച്ചക്കറി വില

price list  Vegetable Price Today  Vegetable Price Today in Kerala  തക്കാളി വിലയില്‍ വീണ്ടും ആശ്വാസം  ഇന്നത്തെ നിരക്കുകളറിയാം  കേരളത്തിലെ ഇന്നത്തെ പച്ചക്കറി വില  ഇന്നത്തെ പച്ചക്കറി വില  പച്ചക്കറി വില  തക്കാളി വില  തക്കാളി വില താഴേക്ക്  തക്കാളി വില കുറഞ്ഞു
കേരളത്തിലെ ഇന്നത്തെ പച്ചക്കറി വില

സംസ്ഥാനത്തെ പച്ചക്കറി വിപണിയില്‍ നേരിയ കുറവ്. തക്കാളി വിലക്കയറ്റത്തില്‍ ആശങ്കയിലായ ജനങ്ങള്‍ക്ക് ആശ്വാസം. കഴിഞ്ഞയാഴ്‌ച 100 കടന്ന തക്കാളിക്ക് ഇന്ന് കിലോയ്‌ക്ക് 48 രൂപ മുതല്‍ 58 രൂപ വരെയാണ് വിവിധ കേന്ദ്രങ്ങളിലെ വില. ഇഞ്ചിക്കാണ് വിപണിയില്‍ ഏറ്റവും വില കൂടുതലുള്ളത്. കോഴിക്കോട് കിലോയ്‌ക്ക് 200 രൂപയാണ് തക്കാളിയുടെ വില. അതേസമയം കണ്ണൂരില്‍ 228, കാസര്‍കോട് 230 എന്നിങ്ങനെയാണ് വില.

കോഴിക്കോട്
തക്കാളി 48
സവാള34
ഉരുളക്കിഴങ്ങ് 28
വെണ്ട40
മുരിങ്ങ 40
കാരറ്റ് 60
ബീറ്റ്‌റൂട്ട്‌ 60
വഴുതന40
കാബേജ്‌40
പയർ 40
ബീൻസ്60
വെള്ളരി20
ചേന 60
പച്ചക്കായ55
പച്ചമുളക്60
ഇഞ്ചി200
പാവയ്‌ക്ക 50
ചെറുനാരങ്ങ60
കണ്ണൂര്‍
തക്കാളി 58
സവാള25
ഉരുളക്കിഴങ്ങ് 28
ഇഞ്ചി228
വഴുതന34
മുരിങ്ങ70
കാരറ്റ്48
ബീറ്റ്റൂട്ട്47
പച്ചമുളക്65
വെള്ളരി28
ബീൻസ്76
കക്കിരി30
വെണ്ട33
കാബേജ്27
കാസര്‍കോട്
തക്കാളി55
സവാള26
ഉരുളക്കിഴങ്ങ്30
ഇഞ്ചി 230
വഴുതന34
മുരിങ്ങ70
കാരറ്റ്50
ബീറ്റ്റൂട്ട്55
പച്ചമുളക്70
വെള്ളരി30
ബീൻസ്68
കക്കിരി35
വെണ്ട40
കാബേജ്30

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.