ഒരുകാലത്ത് വിപണിയില്‍ ഏറ്റവും കൂടുതല്‍ വില ഉണ്ടായിരുന്ന തക്കാളി വീണ്ടും താഴേക്ക്. ഇന്ന് വിപണിയില്‍ ഏറ്റവും കുറവ് വില രേഖപ്പെടുത്തിയ പച്ചക്കറി ഇനമാണ് തക്കാളി. സംസ്ഥാനത്തെ പ്രധാന കേന്ദ്രങ്ങളിലെ തക്കാളി വില പരിശോധിച്ചാല്‍ തിരുവനന്തപുരത്തും എറണാകുളത്തുമാണ് താരതമ്യേന കൂടുതല്‍. 20 രൂപയാണ് ഒരു കിലോ തക്കാളിക്ക് രണ്ടിടങ്ങളിലും വില. ഇഞ്ചി തന്നെയാണ് ഇന്നും വിപണിയിലെ വിഐപി. 150 രൂപ മുതല്‍ 180 രൂപ വരെയാണ് ഇഞ്ചിയുടെ നിരക്ക്. ഇന്നത്തെ പച്ചക്കറി നിരക്ക് വിശദമായി പരിശോധിക്കാം (Vegetable Price Today).
തിരുവനന്തപുരം
₹
തക്കാളി
20
കാരറ്റ്
45
ഏത്തക്ക
60
മത്തന്‍
25
ബീന്‍സ്
70
ബീറ്റ്റൂട്ട്
35
കാബേജ്
32
വെണ്ട
30
കത്തിരി
30
പയര്‍
32
പച്ചമുളക്
45
ഇഞ്ചി
150
വെള്ളരി
25
പടവലം
30
എറണാകുളം
₹
തക്കാളി
20
പച്ചമുളക്
75
സവാള
35
ഉരുളക്കിഴങ്ങ്
40
കക്കിരി
20
പയർ
30
പാവല്‍
40
വെണ്ട
20
വെള്ളരി
20
വഴുതന
30
പടവലം
30
മുരിങ്ങ
60
ബീന്‍സ്
60
കാരറ്റ്
50
ബീറ്റ്‌റൂട്ട്
30
കാബേജ്
30
ചേന
70
ചെറുനാരങ്ങ
70
ഇഞ്ചി
160
കോഴിക്കോട്
₹
തക്കാളി
12
സവാള
34
ഉരുളക്കിഴങ്ങ്
30
വെണ്ട
30
മുരിങ്ങ
50
കാരറ്റ്
50
ബീറ്റ്‌റൂട്ട്
60
വഴുതന
30
കാബേജ്
30
പയർ
60
ബീൻസ്
70
വെള്ളരി
20
ചേന
60
പച്ചക്കായ
50
പച്ചമുളക്
50
ഇഞ്ചി
180
കൈപ്പക്ക
50
ചെറുനാരങ്ങ
100
കണ്ണൂര്‍
₹
തക്കാളി
15
സവാള
32
ഉരുളക്കിഴങ്ങ്
30
ഇഞ്ചി
172
വഴുതന
35
മുരിങ്ങ
60
കാരറ്റ്
57
ബീറ്റ്റൂട്ട്
62
പച്ചമുളക്
57
വെള്ളരി
25
ബീൻസ്
62
കക്കിരി
32
വെണ്ട
40
കാബേജ്
30
കാസര്‍കോട്
₹
തക്കാളി
14
സവാള
30
ഉരുളക്കിഴങ്ങ്
32
ഇഞ്ചി
165
വഴുതന
30
മുരിങ്ങ
60
കാരറ്റ്
60
ബീറ്റ്റൂട്ട്
55
പച്ചമുളക്
60
വെള്ളരി
24
ബീൻസ്
60
കക്കിരി
30
വെണ്ട
38