ETV Bharat / briefs

മെയ് 23 മോദി ദിവസമായി ആഘോഷിക്കണം : ബാബാ രാംദേവ്

കോടിക്കണക്കിന് ജനങ്ങളുടെ വിശ്വാസമാണ് പ്രധാനമന്ത്രി നരേന്ദ്രമോദി നേടിയതെന്നും ജനങ്ങൾ അദ്ദേഹത്തിന്‍റെ കൈകളിൽ സുരക്ഷിതരാണെന്നും ബാബാ രാംദേവ് പറഞ്ഞു.

ബാബാ രാംദേവ്
author img

By

Published : May 27, 2019, 8:02 PM IST

ലോക്സഭാ തെരഞ്ഞെടുപ്പിൽ ബിജെപി നേടിയ വൻ വിജയത്തിൽ പ്രതികരണവുമായി ബാബ രാംദേവ്. മെയ് 23 'മോദി ദിവസമായി' ആഘോഷിക്കണമെന്നാണ് ബാബാ രാംദേവ് പറഞ്ഞത്. തെരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിച്ച ദിവസമായിരുന്നു മെയ് 23. കോടികണക്കിനു ജനങ്ങളുടെ വിശ്വാസമാണ് പ്രധാനമന്ത്രി നരേന്ദ്രമോദി നേടിയത്. ഒരു വശത്ത് 'മഹാസഖ്യം' മത്സരിച്ചപ്പോൾ മറുവശത്ത് മോദി ഒറ്റയ്ക്കാണ് തെരഞ്ഞെടുപ്പിനെ നേരിട്ടത്. ഉത്തർപ്രദേശിൽ ബിജെപി നേടിയത് മഹത്തായ വിജയമാണ്. ജനങ്ങൾ അദ്ദേഹത്തിന്‍റെ കൈകളിൽ സുരക്ഷിതരാണെന്നും ബാബാ രാംദേവ് പറഞ്ഞു.

പശുവിനെ കടത്തുന്നവരും പശുവിന്‍റെ രക്ഷകരും തമ്മിലുളള പ്രശ്നത്തിന് ആകെയുളള പരിഹാരം പശുവിനെ കശാപ്പ് ചെയ്യുന്നത് തടയുന്നതാണ്. മാംസം കഴിക്കുന്നവർക്ക് വേറെ മാംസം കഴിക്കാമല്ലോ എന്നും ബാബാ രാംദേവ് പറഞ്ഞു.

.

Intro:Body:

Buoyed by BJP's massive win in the Lok Sabha polls, yoga guru Ramdev on Monday said that May 23, the day on which the election results were announced, should be celebrated as "Modi diwas".

Lauding Prime Minister Narendra Modi for winning the trust of crores of people, he said, "On one side there was 'Mahagathbandan' and on the other side, there was Modi alone. He fought the polls and registered a resounding victory in Uttar Pradesh. People are now secure in his hands."

Talking to reporters here, he said, "May 23, the day on which BJP won the elections with a massive mandate, should either be celebrated as Modi diwas or lok kalyan diwas."

Ramdev, who is also a co-founder of Patanjali Ayurved Limited, had said yesterday that in order to contain population growth, the government should bring in a law whereby the third child should be bereft of voting rights.

He had also demanded a complete ban on cow slaughter and said that it is the only way out to reduce the conflict between cow smugglers and "gau rakshaks" (cow protectors).

"There should be a complete ban on cow slaughter and it is the only way out to end the conflict that we see between cow smugglers and 'gau rakshaks'. For those who want to eat meat, there are several other types of meat which they can eat," he had said.

Conclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.