ETV Bharat / briefs

തെരഞ്ഞെടുപ്പിൽ ശബരിമല വിഷയം പ്രചാരണ വിഷയം ആക്കേണ്ടിയിരുന്നു: എ എം ആരിഫ്

author img

By

Published : May 27, 2019, 7:31 PM IST

ലോക്സഭ തിരഞ്ഞെടുപ്പിൽ എൽഡിഎഫിന്‍റെ പ്രചാരണത്തിൽ ശബരിമല ഉൾപ്പെടുത്തണമായിരുന്നു. സുപ്രീംകോടതിയുടെ വിഷയമായതിനാലാണ് സർക്കാർ സൂക്ഷ്മത പുലർത്തിയത്

എ എം ആരിഫ്

തിരുവനന്തപുരം: ശബരിമല വിഷയം എൽഡിഎഫ് ലോകസഭ തിരഞ്ഞെടുപ്പിൽ പറയണമായിരുന്നു എന്ന് നിയുക്ത എംപി എ എം ആരിഫ്. ജനങ്ങളുടെ തെറ്റിദ്ധാരണ മാറ്റാൻ ശബരിമല വിഷയവും എൽഡിഎഫ് പ്രചാരണത്തിൽ ഉന്നയിക്കണമായിരുന്നു എന്നാണ് ഇപ്പോൾ തോന്നുന്നത്. തൊട്ടാൽ പൊള്ളുന്ന വിഷയമായതിനാൽ നേതാക്കൾ പലയിടത്തും ശബരിമലയെ കുറിച്ച് പറഞ്ഞില്ല.

തെരഞ്ഞെടുപ്പിൽ ശബരിമല വിഷയം പ്രചാരണ വിഷയം ആക്കേണ്ടിയിരുന്നു: എ എം ആരിഫ്

സുപ്രീംകോടതിയുടെ വിഷയമായതിനാലാണ് സർക്കാർ സൂക്ഷ്മത പുലർത്തിയതെന്ന് എ എം ആരിഫ് അഭിപ്രായപ്പെട്ടു. 'മോദി പേടി' കേരളത്തെ ബാധിക്കാൻ ഇടയുണ്ടെന്ന് നേരത്തെ തോന്നിയിരുന്നു. മോദിക്കെതിരെ ഉണ്ടായ ന്യൂനപക്ഷ ഏകീകരണം കോൺഗ്രസിന് ഗുണമായി. എന്നാൽ മറ്റ് സ്ഥലങ്ങളിൽ യുഡിഎഫിന് അനുകൂലമായി ഉണ്ടായ ന്യൂനപക്ഷ ഏകീകരണം ആലപ്പുഴയിൽ ഉണ്ടായില്ലെന്നും എ എം ആരിഫ് തിരുവനന്തപുരത്ത് പറഞ്ഞു.

Intro:ശബരിമല വിഷയം എൽഡിഎഫ് എഫ് ലോകസഭ തിരഞ്ഞെടുപ്പിൽ പറയണമായിരുന്നു എന്ന് എ.എം ആരിഫ്. ജനങ്ങളുടെ തെറ്റിദ്ധാരണ മാറ്റാൻ ശബരിമല വിഷയവും എൽഡിഎഫ് പ്രചാരണത്തിൽ ഉന്നയിക്കേണ്ടത് ആയിരുന്നു എന്നാണ് ഇപ്പോൾ തോന്നുന്നത്. തൊട്ടാൽ പൊള്ളുന്ന വിഷയമായതിനാൽ നേതാക്കൾ പലയിടത്തും ശബരിമലയെ കുറിച്ച് പറഞ്ഞില്ല. സുപ്രീംകോടതിയുടെ വിഷയമായതിനാൽ ആണ് സർക്കാരും സൂക്ഷ്മത പുലർത്തിയതെന്നും എ.എം ആരിഫ് അഭിപ്രായപ്പെട്ടു. മോഡി പേടി കേരളത്തെ ബാധിക്കാൻ ഇടയുണ്ടെന്ന് നേരത്തെ തോന്നിയിരുന്നു. മോദിക്കെതിരെ ഉണ്ടായ ന്യൂനപക്ഷ ഏകീകരണം കോൺഗ്രസിന് ഗുണമായി. എന്നാൽ മറ്റ് സ്ഥലങ്ങളിൽ യുഡിഎഫിന് അനുകൂലമായി ഉണ്ടായ ന്യൂനപക്ഷ ഏകീകരണം ആലപ്പുഴയിൽ ഉണ്ടായില്ലെന്നും എ എം ആരിഫ് തിരുവനന്തപുരത്ത് പറഞ്ഞു.

Body:...

Conclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.