ETV Bharat / bharat

ജിഎച്ച്എംസി തെരഞ്ഞെടുപ്പ്; 'ഭാഗ്യനഗറി'ലെ ജനങ്ങൾക്ക് നന്ദി പറഞ്ഞ് യോഗി ആദിത്യനാഥ്

author img

By

Published : Dec 5, 2020, 8:20 AM IST

ബിജെപിയുടെ വികസന രാഷ്ട്രീയത്തിൽ വിശ്വാസം പ്രകടിപ്പിച്ചതിന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും തെലങ്കാനയിലെ ജനങ്ങൾക്ക് നന്ദി പറഞ്ഞു.

ജിഎച്ച്എംസി തെരഞ്ഞെടുപ്പ്  ഭാഗ്യനഗറിലെ ജനങ്ങൾക്ക് നന്ദി പറഞ്ഞ് യോഗി ആദിത്യനാഥ്  ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്  Yogi thanks people of 'Bhagyanagar' for GHMC poll results  Bhagyanagar  Uttar Pradesh Chief Minister Yogi Adityanath
ജിഎച്ച്എംസി തെരഞ്ഞെടുപ്പ്; ഭാഗ്യനഗറിലെ ജനങ്ങൾക്ക് നന്ദി പറഞ്ഞ് യോഗി ആദിത്യനാഥ്

ലക്‌നൗ: ജിഎച്ച്എംസി തെരഞ്ഞെടുപ്പ് ഫലത്തിൽ ഭാഗ്യനഗറിലെ ജനങ്ങൾക്ക് നന്ദി പറഞ്ഞ് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഹൈദരാബാദിനെ ഭാഗ്യനഗർ എന്ന് പുനർനാമകരണം ചെയ്യാൻ യോഗി ആദിത്യനാഥ് നേരത്തെ തീരുമാനിച്ചിരുന്നു.

  • "भाग्यनगर" का भाग्योदय प्रारंभ हो रहा है...

    हैदराबाद के निकाय चुनावों में भाजपा एवं आदरणीय प्रधानमंत्री श्री @narendramodi जी के नेतृत्व पर अभूतपूर्व विश्वास जताने के लिए "भाग्यनगर" की जनता का कोटि-कोटि धन्यवाद।

    — Yogi Adityanath (@myogiadityanath) December 4, 2020 " class="align-text-top noRightClick twitterSection" data="

"भाग्यनगर" का भाग्योदय प्रारंभ हो रहा है...

हैदराबाद के निकाय चुनावों में भाजपा एवं आदरणीय प्रधानमंत्री श्री @narendramodi जी के नेतृत्व पर अभूतपूर्व विश्वास जताने के लिए "भाग्यनगर" की जनता का कोटि-कोटि धन्यवाद।

— Yogi Adityanath (@myogiadityanath) December 4, 2020 ">

ബിജെപിയുടെ വികസന രാഷ്ട്രീയത്തിൽ വിശ്വാസം പ്രകടിപ്പിച്ചതിന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും തെലങ്കാനയിലെ ജനങ്ങൾക്ക് നന്ദി പറഞ്ഞു. ജിഎച്ച്എംസി തെരഞ്ഞെടുപ്പിൽ ടിആർഎസ് 55 സീറ്റുകൾ നേടിയപ്പോൾ ബിജെപി 48 സീറ്റുകൾ നേടി. 150 സീറ്റുകളിൽ 149 എണ്ണത്തിൽ ജിഎച്ച്എംസി ഫലം പ്രഖ്യാപിച്ചു. അസദുദ്ദീൻ ഒവൈസിയുടെ നേതൃത്വത്തിലുള്ള എ.ഐ.എം.ഐ.എം 44 സീറ്റുകളും കോൺഗ്രസ് രണ്ട് സീറ്റുകളും നേടി.

ലക്‌നൗ: ജിഎച്ച്എംസി തെരഞ്ഞെടുപ്പ് ഫലത്തിൽ ഭാഗ്യനഗറിലെ ജനങ്ങൾക്ക് നന്ദി പറഞ്ഞ് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഹൈദരാബാദിനെ ഭാഗ്യനഗർ എന്ന് പുനർനാമകരണം ചെയ്യാൻ യോഗി ആദിത്യനാഥ് നേരത്തെ തീരുമാനിച്ചിരുന്നു.

  • "भाग्यनगर" का भाग्योदय प्रारंभ हो रहा है...

    हैदराबाद के निकाय चुनावों में भाजपा एवं आदरणीय प्रधानमंत्री श्री @narendramodi जी के नेतृत्व पर अभूतपूर्व विश्वास जताने के लिए "भाग्यनगर" की जनता का कोटि-कोटि धन्यवाद।

    — Yogi Adityanath (@myogiadityanath) December 4, 2020 " class="align-text-top noRightClick twitterSection" data=" ">

ബിജെപിയുടെ വികസന രാഷ്ട്രീയത്തിൽ വിശ്വാസം പ്രകടിപ്പിച്ചതിന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും തെലങ്കാനയിലെ ജനങ്ങൾക്ക് നന്ദി പറഞ്ഞു. ജിഎച്ച്എംസി തെരഞ്ഞെടുപ്പിൽ ടിആർഎസ് 55 സീറ്റുകൾ നേടിയപ്പോൾ ബിജെപി 48 സീറ്റുകൾ നേടി. 150 സീറ്റുകളിൽ 149 എണ്ണത്തിൽ ജിഎച്ച്എംസി ഫലം പ്രഖ്യാപിച്ചു. അസദുദ്ദീൻ ഒവൈസിയുടെ നേതൃത്വത്തിലുള്ള എ.ഐ.എം.ഐ.എം 44 സീറ്റുകളും കോൺഗ്രസ് രണ്ട് സീറ്റുകളും നേടി.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.