കൊൽക്കത്ത: തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെ പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിക്ക് നേരെ ആക്രമണം. നന്ദിഗ്രാമിലെ പ്രചരണ പരിപാടിക്കിടെ കാറിന് സമീപം നില്‍ക്കുകയായിരുന്ന തന്നെ ചിലർ തള്ളുകയായിരുന്നുവെന്നാണ് സംഭവത്തെക്കുറിച്ച് മമത ബാനർജി പ്രതികരിച്ചത്. മമത ബാനർജിയുടെ കാലിന് പരിക്കേറ്റിട്ടുണ്ട്.
.
-
#WATCH West Bengal CM Mamata Banerjee in Nandigram says she has suffered an injury in her leg after few people pushed her when she was near her car pic.twitter.com/D1l00MU7xw
— ANI (@ANI) March 10, 2021 " class="align-text-top noRightClick twitterSection" data="
">#WATCH West Bengal CM Mamata Banerjee in Nandigram says she has suffered an injury in her leg after few people pushed her when she was near her car pic.twitter.com/D1l00MU7xw
— ANI (@ANI) March 10, 2021#WATCH West Bengal CM Mamata Banerjee in Nandigram says she has suffered an injury in her leg after few people pushed her when she was near her car pic.twitter.com/D1l00MU7xw
— ANI (@ANI) March 10, 2021