ബെംഗളൂരു: ബെംഗളൂരുവിൽ പണം പങ്കിടുന്നതിനെത്തുടർന്നുണ്ടായ തർക്കത്തിൽ രണ്ട് തടവുകാർ സഹതടവുകാരനെ കൊന്നു. ജയിലിനുള്ളിൽ ജോലിയെടുത്ത് കിട്ടിയ പണം പങ്കിടുന്നതിനിടെയാണ് തർക്കമുണ്ടായത്. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.
സാമ്പത്തിക തര്‍ക്കം; രണ്ട് തടവുകാർ ചേര്‍ന്ന് സഹതടവുകാരനെ കൊന്നു - രണ്ട് തടവുകാർ സഹതടവുകാരനെ കൊന്നു
ജയിലിനുള്ളിൽ ജോലിയെടുത്ത് കിട്ടിയ പണം പങ്കിടുന്നതിനിടെയാണ് തർക്കമുണ്ടായത്
പണം പങ്കിടുന്നതിനിടെ ജയിലിൽ രണ്ട് തടവുകാർ സഹതടവുകാരനെ കൊന്നു