ETV Bharat / bharat

ആത്മീയാചാര്യ പഗ്ലി മാഷി അന്തരിച്ചു - ആത്മീയാചാര്യ

വാർധക്യ സഹജമായ അസുഖങ്ങളെത്തുടർന്ന്‌ ചികിത്സയിലായിരുന്നു

Pagli Mashi  Tripura Chief Minister Biplab Kumar Deb  Melagarh ashram  Pagli Mashi religious teachings  Pagli Mashi dies  പഗ്ലി മാഷി  ആത്മീയാചാര്യ  പഗ്ലി മാഷി അന്തരിച്ചു
ആത്മീയാചാര്യ പഗ്ലി മാഷി അന്തരിച്ചു
author img

By

Published : Jun 24, 2021, 1:19 PM IST

അഗർത്തല: ത്രിപുരയിലെ പ്രശസ്‌ത ആത്മീയാചാര്യ പഗ്ലി മാഷി (100) അന്തരിച്ചു. സെപാഹിജല ജില്ലയിലെ മെൽഗാർഹ്‌ ആശ്രമത്തിൽ വ്യാഴാഴ്‌ച്ച പുലർച്ചെയോടെയായിരുന്നു അന്ത്യം.

also read:പരമാവധി ഗോതമ്പ് സംഭരിക്കാൻ തിയ്യതി നീട്ടണം; യോഗിയോട് അഭ്യർഥിച്ച് പ്രിയങ്ക ഗാന്ധി

വാർധക്യ സഹജമായ അസുഖങ്ങളെത്തുടർന്ന്‌ ചികിത്സയിലായിരുന്നു. ഇന്ത്യയിലും ബംഗ്ലാദേശിലും നിരവധി അനുയായികളുണ്ടായിരുന്നു. പഗ്ലി മാഷി നിര്യാണത്തിൽ ത്രിപുര മുഖ്യമന്ത്രി ബിപ്ലവ്‌ കുമാർ ദേബ്‌ അനുശോചനം രേഖപ്പെടുത്തി.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.