ETV Bharat / bharat

യാത്രകാർക്ക് കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കി രാജസ്ഥാൻ സർക്കാർ - keralam maharashtra

മഹാരാഷ്‌ട്ര, കേരളം എന്നീ സംസ്ഥാനങ്ങളിൽ നിന്ന് രാജസ്ഥാനിലേക്ക് എത്തുന്ന യാത്രക്കാർക്കാണ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കിയത്.

യാത്രകാർക്ക് കൊവിഡ് നെഗ്‌റ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കി രാജസ്ഥാൻ സർക്കാർ  maharashtra  keralam  keralam maharashtra  covid
യാത്രകാർക്ക് കൊവിഡ് നെഗ്‌റ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കി രാജസ്ഥാൻ സർക്കാർ
author img

By

Published : Feb 25, 2021, 10:50 PM IST

ജയ്‌പൂർ: മഹാരാഷ്‌ട്ര, കേരളം എന്നീ സംസ്ഥാനങ്ങളിൽ നിന്ന് രാജസ്ഥാനിലേക്ക് എത്തുന്ന യാത്രക്കാർക്ക് കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കി രാജസ്ഥാൻ സർക്കാർ. 72 മണിക്കൂർ മുമ്പെടുത്ത ആർടി-പിസിആർ റിപ്പോർട്ട് ഹാജരാക്കണം. ഇതിനു മുമ്പ് ഈ സംസ്ഥാനങ്ങളിൽ നിന്ന് എത്തുന്നവർക്ക് ഉത്തരാഖണ്ഡ്, കർണാടക, തമിഴ്നാട് സർക്കാറുകൾ നിയന്ത്രണം ഏർപെടുത്തിയിരുന്നു. മഹാരാഷ്‌ട്ര സർക്കാരും കേരളത്തിൽ നിന്നുളളവർക്ക് കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കി ഉത്തരവ് ഇറക്കിയിരുന്നു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.