ETV Bharat / bharat

Top News : പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ

author img

By

Published : Feb 22, 2022, 5:29 PM IST

ഈ മണിക്കൂറിലെ പ്രധാന വാർത്തകൾ...

top ten at 5 pm  പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ  ഈ മണിക്കൂറിലെ പ്രധാന വാർത്തകൾ
top ten at 5 pm
  1. പരിക്കേറ്റ രണ്ടര വയസുകാരി വെന്‍റിലേറ്ററിൽ തുടരുന്നു ; തലച്ചോറിലേക്കുള്ള രക്തസ്രാവം കുറഞ്ഞു
  2. കൊവിഡില്‍ ജോലി പോയി, പക്ഷേ തോല്‍ക്കാന്‍ മനസില്ല ; ചിറ്റാരിക്കടവില്‍ ഒരുങ്ങുന്നു നൂറ് പ്രവാസികളുടെ മത്സ്യ ഫാം
  3. ഇന്ന് 'twosday', 22.02.22... ആകെയൊരു രണ്ട് മയം... അറിയാം പ്രത്യേകതകൾ
  4. കാമുകൻ വിവാഹത്തിന് തയ്യാറല്ലെന്ന്, കാമുകി രാത്രിയില്‍ വീട്ടിലെത്തി വടിയെടുത്ത് അടി തുടങ്ങി; ദൃശ്യങ്ങൾ വൈറൽ
  5. 'പരസ്യപ്രതികരണം പാര്‍ട്ടിക്ക് അവമതിപ്പുണ്ടാക്കുന്നത്' ; യു.പ്രതിഭയോട് വിശദീകരണം തേടാന്‍ സിപിഎം ജില്ലാകമ്മിറ്റി
  6. 'മാധ്യമങ്ങള്‍ കഥയുണ്ടാക്കുന്നു' ; തോമസ് ഐസക്കിന്‍റെ ഫേസ്‌ബുക്ക് പോസ്റ്റിൽ രാഷ്‌ട്രീയമില്ലെന്ന് പി.കെ കുഞ്ഞാലിക്കുട്ടി
  7. 140 നിയോജക മണ്ഡലങ്ങളിലും ഐസൊലേഷന്‍ വാര്‍ഡുകള്‍ സ്ഥാപിക്കും : വീണ ജോര്‍ജ്
  8. 'അഭയ കേസില്‍ പ്രതികളെ രക്ഷിക്കാന്‍ സിറിയക് ജോസഫ് ശ്രമിച്ചു' ; ലോകായുക്ത ജസ്റ്റിസിനെതിരെ വീണ്ടും കെ.ടി ജലീല്‍
  9. 'നിയമസഭയിൽ വേണ്ട ചർച്ചകൾ പുത്തരിക്കണ്ടം മൈതാനത്തല്ല നടത്തേണ്ടത്'; രൂക്ഷ വിമര്‍ശനവുമായി വിഡി സതീശൻ
  10. ടീം തോല്‍ക്കുമ്പോഴും ഈ നേട്ടം അപൂര്‍വ്വം: അതിവേഗ അർധസെഞ്ച്വറിയുമായി റിച്ച ഘോഷ്

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.