- ഉപരാഷ്ട്രപതിയായി ജഗ്‌ദീപ് ധന്‍കര്‍ സത്യപ്രതിജ്ഞ ചെയ്‌തു
- കിഫ്‌ബിയില്‍ തോമസ് ഐസകിന് സാവകാശം നല്‍കി ഹൈക്കോടതി, ഓഗസ്റ്റ് 17ന് ഹര്‍ജി വീണ്ടും പരിഗണിക്കും
- കിഫ്‌ബി മസാല ബോണ്ട്, തോമസ് ഐസക്കിനെതിരെ കേസെടുക്കാന്‍ ഇഡിക്ക് അധികാരമില്ലെന്ന് വി.ഡി സതീശന്‍
- സമൂഹമാധ്യമത്തിലെ കൗമാരക്കാരുടെ ശ്രദ്ധയ്ക്ക്, രക്ഷിതാക്കള്‍ക്ക് കൂടുതല്‍ നിയന്ത്രണാധികാരം വരുന്നു
- മന്ത്രിമാരുടെ പ്രവര്‍ത്തനങ്ങളില്‍ നിലവാര തകര്‍ച്ച, സിപിഎം പ്രവര്‍ത്തന റിപ്പോര്‍ട്ടില്‍ മന്ത്രിമാര്‍ക്ക് വിമര്‍ശനം
- ആശങ്കയൊഴിഞ്ഞു: പേവിഷബാധ ചികിത്സയ്ക്കിടെ കാണാതായ അസം സ്വദേശിയെ കണ്ടെത്തി
- 'തിയേറ്ററുകളിലേക്കുള്ള വഴിയില്‍ കുഴിയുണ്ട് എന്നാലും വന്നേക്കണേ'; കേസാകുമോ 'ന്നാ താന്‍ കേസ് കൊട്'?
- ഇ ഡി ബിജെപിയുടെ രാഷ്‌ട്രീയ ചട്ടുകം, ചോദ്യം ചെയ്യലിന് ഹാജരാകില്ലെന്ന് തോമസ് ഐസക്
- ഷൈബിന്‍ അഷ്‌റഫിന്‍റെ സുഹൃത്ത് ഹാരിസിന്‍റെ മൃതദേഹം ഇന്ന് പുറത്തെടുത്ത് പോസ്റ്റ്‌മോര്‍ട്ടം ചെയ്യും
- ഇന്നത്തെ ടീമിന് വേണ്ട നേതൃത്വ മികവ് അവനിലുണ്ട്, ഹാര്‍ദിക് പാണ്ഡ്യ ഇന്ത്യയുടെ ഭാവി ക്യാപ്‌ടനെന്ന് മുന്‍ കിവീസ് താരം
TOP NEWS: പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ - malayalam news today
ഈ മണിക്കൂറിലെ പ്രധാനവാർത്തകൾ...
പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ