- ഇന്ന് വിജയദശമി; ആദ്യാക്ഷരം കുറിക്കാൻ കുരുന്നുകൾ, ക്ഷേത്രങ്ങളിലും പ്രത്യേക കേന്ദ്രങ്ങളിലും വിദ്യാരംഭ ചടങ്ങുകൾ
- പ്രധാനമന്ത്രി ഇന്ന് ഹിമാചൽ പ്രദേശിൽ; ബിലാസ്‌പൂരിൽ എയിംസ് കാമ്പസിന്‍റെ ഉദ്‌ഘാടനം നിർവഹിക്കും
- കൊയിലാണ്ടിയില്‍ ഇതര സംസ്ഥാന തൊഴിലാളിയെ സുഹൃത്തുക്കള്‍ കൊലപ്പെടുത്തിയ സംഭവത്തില്‍ കൂടുതല്‍ അന്വേഷണം ഇന്ന്
- കോൺഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പ്; ശശി തരൂർ ഇന്ന് കേരളത്തിൽ പര്യടനം തുടരുന്നു
- മുഖ്യമന്ത്രി പിണറായി വിജയന്‍റെ യൂറോപ്പ് സന്ദർശത്തിന് തുടക്കം; നോർവെ ഫിഷറീസ് മന്ത്രിയുമായി ഇന്ന് മുഖ്യമന്ത്രി ചർച്ച നടത്തും.
- ഉത്തരാഖണ്ഡിൽ ഹിമപാതമുണ്ടായ ദ്രൗപതി കാ ദണ്ഡയിൽ ഇന്നും തെരച്ചിൽ തുടരും; ഇനി കണ്ടെത്താനുള്ളത് 23 പേരെ
- ടിആർഎസിന്‍റെ ദേശീയ പാർട്ടി പ്രഖ്യാപനം ഇന്ന്; പേരും പ്രവർത്തന രീതിയും കെ. ചന്ദ്രശേഖരറാവു പ്രഖ്യാപിക്കും.
- യുവേഫ ചാമ്പ്യൻസ് ലീഗ്, വമ്പൻ ടീമുകൾക്കെല്ലാം മത്സരങ്ങൾ; ചെൽസി എസി മിലാനെയും റയൽ മാഡ്രിഡ് ഷാക്തറിനെയും പിഎസ്‌ജി ബെൻഫിക്കയെയും നേരിടും
- ഓസ്ട്രേലിയ - വെസ്റ്റ് ഇൻഡീസ് ടി20 പരമ്പരക്ക് ഇന്ന് തുടക്കം; മത്സരം ഉച്ചക്ക് 1.40 മുതൽ
- ദേശീയ ഗെയിംസില്‍ കേരളത്തിന് രണ്ട് വെള്ളിമെഡലുകള്‍ കൂടി. 87 കിലോ ഭാരോദ്വഹനത്തില്‍ ആന്‍ മരിയയാണ് വെള്ളിമെഡല്‍ നേടിയത്. അഹ്‌മദാബാദില്‍ മത്സരം തുടരുന്നു
Top News | ഇന്നത്തെ പ്രധാന വാര്‍ത്തകള്‍
പ്രധാന വാര്‍ത്തകള്‍ ഒറ്റനോട്ടത്തിൽ...