- ഇന്ത്യയിൽ 18,222 പേർക്ക് കൂടി കൊവിഡ്
- കർഷക പ്രക്ഷോഭം; സോണിയ ഗാന്ധി പാർട്ടി ജനറൽ സെക്രട്ടറിമാരുമായി കൂടിക്കാഴ്ച നടത്തും
- മരണം വരെ സമരം ചെയ്യുമെന്ന് കർഷകസംഘടനകൾ
- പ്രവാസി ഭാരതീയ ദിവസ് കൺവെൻഷൻ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും
- നവജാത ശിശുക്കൾ മരിച്ച സംഭവം; അന്വേഷണത്തിന് ഉത്തരവിട്ട് മഹാരാഷ്ട്ര മുഖ്യമന്ത്രി
- ഡ്രൈവിംഗ് സ്കൂളുകളിലെ പഠനനിലവാരം ഉയർത്താനൊരുങ്ങി സർക്കാർ
- ജമ്മു കശ്മീരിൽ അതിവേഗ ഇൻ്റർനെറ്റ് നിരോധനം ജനുവരി 22 വരെ നീട്ടി
- ഗുജറാത്ത് മുൻ മുഖ്യമന്ത്രി മാധവ് സിംഗ് സോളങ്കി അന്തരിച്ചു
- കൊവിഡ് വാക്സിൻ; സമ്പന്ന രാജ്യങ്ങൾ തമ്മിലെ ഉഭയകക്ഷി ഇടപാടുകൾക്ക് വിലക്ക്
- കൊല്‍ക്കത്ത അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ 26-ാം പതിപ്പിന് തുടക്കം; പങ്കെടുത്ത് ഷാരൂഖ് ഖാന്
പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ
ഈ മണിക്കൂറിലെ പ്രധാനവാർത്തകൾ...