- മകരവിളക്ക് തീർഥാടനം: ശബരിമലയിൽ നടവരുമാനം 128 കോടി കവിഞ്ഞു
- പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ വർഷങ്ങളായി പീഡിപ്പിച്ച റിട്ട. സിആര്‍പിഎഫ് ഉദ്യോഗസ്ഥൻ അറസ്റ്റിൽ
- 13കാരിയുടെ ഗര്‍ഭഛിദ്രത്തിന് തെളിവ് തേടിയെത്തി: 12 തലയോട്ടികള്‍, 4 ഡസൻ എല്ലുകള്‍... മുംബൈയില്‍ ഞെട്ടിക്കുന്ന കാഴ്ച
- കെ.എസ്.ആർ.ടി.സിയില്‍ ശമ്പള പരിഷ്കരണ കരാര്‍ ഒപ്പു വച്ചു
- വീട്ടിലിരുന്ന് മദ്യപിച്ചത് വിലക്കിയതിന് വീടിന് തീവച്ചു; അമ്മയുടെ പരാതിയിൽ മകൻ അറസ്റ്റിൽ
- തൈപ്പൊങ്കൽ: എംജി സർവകലാശാല പരീക്ഷകള്‍ മാറ്റിവച്ചു
- അയ്യപ്പന് രത്നകിരീടം സമർപ്പിച്ച് ആന്ധ്രയിൽ നിന്നുള്ള ഭക്തൻ
- കേപ് ടൗണിൽ പന്തിന് തകർപ്പൻ സെഞ്ച്വറി; ദക്ഷിണാഫ്രിക്കയ്ക്ക് 212 റണ്‍സ് വിജയ ലക്ഷ്യം
- ജമ്മു കശ്മീരിൽ തീപിടിത്തത്തിൽ രണ്ട് സൈനികർ കൊല്ലപ്പെട്ടു
- ഉൾക്കടലിൽ മുങ്ങിത്തപ്പി പോത്ത്; മണിക്കൂറുകൾ നീണ്ട രക്ഷാദൗത്യം, ഒടുവിൽ കരക്കെത്തിച്ച് മത്സ്യത്തൊഴിലാളികൾ
TOP NEWS : പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ - latest news of the hour
ഈ മണിക്കൂറിലെ പ്രധാനവാർത്തകൾ...
![TOP NEWS : പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ top 10 9 pm top news at 9 pm പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ 9മണി വാർത്ത latest news of the hour 9pm news](https://etvbharatimages.akamaized.net/etvbharat/prod-images/768-512-14176728-491-14176728-1642087246595.jpg?imwidth=3840)
TOP NEWS : പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ