- രാഷ്ട്രപതിക്ക് കൊച്ചിയിൽ ഊഷ്മള സ്വീകരണം ; 23ന് തിരുവനന്തപുരത്തേക്ക്
- 'ഫോണ്‍ ചോര്‍ത്തുന്നു, മക്കളുടെ ഇന്‍സ്റ്റ അക്കൗണ്ടുകള്‍ ഹാക്ക് ചെയ്യുന്നു '; തങ്ങളെ ഭയമെന്തിനെന്ന് യോഗിയോട് പ്രിയങ്ക
- രാജാക്കാട് അതിഥി തൊഴിലാളികളുടെ 7 മാസം പ്രായമായ കുഞ്ഞ് തൊട്ടിലിൽ മരിച്ച നിലയിൽ
- മണിപ്പുഴക്ക് സമീപമുള്ള തോട്ടിൽ യുവാവിൻ്റെ മൃതദേഹം
- 'നിര്‍ത്തിവച്ച റെയിൽവെ സേവനങ്ങൾ പുനരാരംഭിക്കും' ; വാർഷിക പരിശോധനയ്ക്കായി ജോൺ തോമസ് കാസർകോട്ട്
- ബാലരാമപുരത്ത് വാഹനങ്ങള്‍ തകര്‍ത്തവര്‍ മുന്‍പും സമാന ആക്രമണം നടത്തിയവരെന്ന് പൊലീസ്
- അട്ടപ്പാടിക്കായുള്ള കര്‍മപദ്ധതി ജനുവരി പകുതിയോടെ പൂര്‍ത്തീകരിക്കുമെന്ന് കെ രാധാകൃഷ്ണന്
- നഗ്നചിത്രം കാട്ടി നിരന്തര ഭീഷണിയും പണംതട്ടലും ; കോളജ് വിദ്യാർഥിയെ കൊന്ന് കുഴിച്ചുമൂടി പത്താം ക്ലാസ് വിദ്യാർഥിനികൾ
- തീ കായുന്നതിനിടെ സാരിയിൽ പടർന്നു ; വയോധിക വെന്തുമരിച്ചു
- കൊൽക്കത്ത മുനിസിപ്പൽ കോർപ്പറേഷനില്‍ മൂന്നാം തവണയും തൃണമൂലിന്റെ സമഗ്രാധിപത്യം
TOP NEWS : പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ - 9മണി വാർത്ത
ഈ മണിക്കൂറിലെ പ്രധാനവാർത്തകൾ...
TOP NEWS : പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ