ETV Bharat / bharat

TOP NEWS | പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ

ഈ മണിക്കൂറിലെ പ്രധാന വാര്‍ത്തകള്‍...

author img

By

Published : Nov 23, 2022, 5:06 PM IST

top 10 5 pm  Top News at 5 pm  കേരള വാര്‍ത്ത  ലോക വാര്‍ത്ത  ഇന്ത്യ വാര്‍ത്ത  പ്രധാന വാര്‍ത്ത  Kerala news  latest news  india news  latest news  5 pm news
TOP NEWS | പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ
  1. 'ഗാന്ധിയെ വധിക്കാന്‍ ഗോഡ്‌സെയ്‌ക്ക് മികച്ച തോക്ക് കണ്ടെത്തുന്നതിന് സവര്‍ക്കര്‍ സഹായിച്ചു'; ആരോപണവുമായി തുഷാര്‍ ഗാന്ധി
  2. സത്യേന്ദർ ജെയിനിന് ജയിലിൽ വിഭവ സമൃദ്ധമായ ആഹാരം; പട്ടിണിയെന്ന പരാതിക്ക് പിന്നാലെ പുതിയ വീഡിയോ പുറത്ത്
  3. 'ചിയേഴ്‌സിന് ഇനി വലിയ വില കൊടുക്കണം': സംസ്ഥാനത്ത് മദ്യം കിട്ടും, വില്‌പന നികുതി നാല് ശതമാനമാക്കി
  4. മില്‍മ പാലിന് ഡിസംബര്‍ 1 മുതല്‍ ലിറ്ററിന് 5 രൂപ വര്‍ധന, വര്‍ധന ക്ഷീരകര്‍ഷകര്‍ക്കെന്ന് മന്ത്രി
  5. സതീശനില്ലാത്ത യൂത്ത് കോണ്‍ഗ്രസ് ബോര്‍ഡ്: വാര്‍ത്ത പ്രചരിച്ചു, ചിത്രം ഉള്‍പ്പെടുത്തി
  6. "എന്നെ കൊന്ന് കഷണങ്ങളാക്കി വലിച്ചെറിയുമെന്ന് അവന്‍ ഭീഷണിപ്പെടുത്തി"; അഫ്‌താബിനെതിരെ ശ്രദ്ധ പൊലീസിന് നല്‍കിയ പരാതി പുറത്ത്
  7. 'അവര്‍ മരിച്ചു, പക്ഷേ ഇനി ജയിച്ചേ മതിയാകൂ': ലോകം ഞെട്ടിയ തോല്‍വിക്ക് ശേഷം മെസി പറഞ്ഞതും പ്രോത്സാഹിപ്പിച്ചതും
  8. 'രണ്ട് ചാണക പീസ് തരട്ടെ'; അധിക്ഷേപിച്ച ആള്‍ക്ക് അഹാനയുടെ ചുട്ട മറുപടി
  9. ആന്തരിക രക്തസ്രാവം, താടിയെല്ല് ഒടിഞ്ഞു; സൗദിക്ക് നൊമ്പരമായി യാസര്‍ അല്‍ ഷെഹ്‌രാനി
  10. 'കണ്ണില്‍ കാണുന്നത്‌ എന്താണോ അതിനേക്കാള്‍ അപ്പുറമാണ് എപ്പോഴും!' തപ്‌സിയുടെ ബ്ലര്‍ ഒടിടിയില്‍

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.