ETV Bharat / bharat

Top News | പ്രധാന വാര്‍ത്തകള്‍ ഒറ്റനോട്ടത്തിൽ - പ്രധാന വാർത്തകൾ

ഈ മണിക്കൂറിലെ പ്രധാന വാർത്തകൾ...

top 10 5 pm  TOP NEWS AT 5 PM  top news  top ten  kerala news  latest news  national news  കേരള വാർത്തകൾ  കായിക വാർത്തകൾ  ദേശീയ വാർത്തകൾ  പ്രധാന വാര്‍ത്തകള്‍ ഒറ്റനോട്ടത്തിൽ  പ്രധാന വാര്‍ത്തകള്‍  വാര്‍ത്തകള്‍ ഒറ്റനോട്ടത്തിൽ
Top News | പ്രധാന വാര്‍ത്തകള്‍ ഒറ്റനോട്ടത്തിൽ
author img

By

Published : Aug 30, 2022, 5:12 PM IST

  1. 'കേരളത്തിന് പുറത്ത് കോണ്‍ഗ്രസിന് മൃദു ഹിന്ദുത്വം' ; മതനിരപേക്ഷ നിലപാടുള്ള ആരേയും ഇടതുമുന്നണി സ്വീകരിക്കുമെന്ന് എംവി ഗോവിന്ദന്‍
  2. നിങ്ങൾ അധികാരത്തിന്‍റെ ലഹരിയിലാണ്; മദ്യനയത്തിൽ കെജ്‌രിവാളിന് കത്തെഴുതി അണ്ണാ ഹസാരെ
  3. വന്ധ്യംകരണ ശസ്‌ത്രക്രിയക്ക് വിധേയരായ നാല് സ്‌ത്രീകൾ മരിച്ചു
  4. 2024ലെ തെരഞ്ഞെടുപ്പിനെ കുറിച്ച് പ്രതിപക്ഷം ചിന്തിക്കേണ്ടതില്ല, 2029ലേതിനെ കുറിച്ച് ആശങ്കപ്പെടൂ: മുൻ കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കർ
  5. ഗൂഗിള്‍ മാപ്പ് പണി പറ്റിച്ചു, കുടുംബം സഞ്ചരിച്ച കാര്‍ പുഴയില്‍ അകപ്പെട്ടു; കരയ്‌ക്കടുപ്പിച്ച് അഗ്നിശമന സേന
  6. വിശ്വാസവഞ്ചന കേസ്; അമീഷ പട്ടേലിനെതിരായ നടപടിയിൽ സുപ്രീം കോടതി സ്‌റ്റേ
  7. ലൈംഗിക ബന്ധത്തിലേർപ്പെടുന്നതിന് മുൻപ് പങ്കാളിയുടെ ആധാർ, പാൻ കാർഡുകൾ പരിശോധിക്കാനാകില്ല: ഡൽഹി ഹൈക്കോടതി
  8. കേന്ദ്ര സർവകലാശാല പൊതുപ്രവേശന പരീക്ഷ: കണ്ണൂർ തെരഞ്ഞെടുത്തവർക്ക് കാൺപൂർ; കേന്ദ്ര വിദ്യാഭ്യാസ മന്ത്രിക്ക് കത്തയച്ച് വി ശിവദാസൻ
  9. എറണാകുളത്ത് വെള്ളക്കെട്ട്; ട്രെയിനുകള്‍ക്ക് താത്‌കാലിക നിയന്ത്രണം
  10. കുടിവെള്ള പദ്ധതിക്കായി റോഡ് വെട്ടിപ്പൊളിച്ചു ; കുഴിയിൽ വീണ് ബൈക്ക് യാത്രികന് പരിക്ക്

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.