- ആദ്യ ദിനം റെക്കോഡ് മദ്യ വില്പന; വിറ്റഴിച്ചത് 52 കോടിയുടെ മദ്യം
- ഭക്ഷണം കിട്ടിയില്ല; ഹോട്ടലിന്റെ ചില്ലുമേശ തകർത്ത യുവാവ് രക്തം വാർന്ന് മരിച്ചു
- ഇടുക്കിയിൽ മാലിന്യക്കുഴിയിൽ വീണ് രണ്ട് വയസുകാരന് ദാരുണാന്ത്യം
- നന്ദിഗ്രാമിലെ പരാജയം; മമതയുടെ ഹര്‍ജി പരിഗണിക്കുന്നത് മാറ്റി
- അഭയാര്‍ഥികളെ തിരികെപോകാന്‍ സര്‍ക്കാരുകള്‍ നിര്‍ബന്ധിക്കുന്നതിന് പിന്നില്‍ ജനസംഖ്യാപെരുപ്പമെന്ന് കങ്കണ റണൗട്ട്
- കൊവിഡ് മുന്‍നിര പോരാളികൾക്ക് കസ്റ്റമൈസ്ഡ് ക്രാഷ് കോഴ്സുമായി കേന്ദ്രസർക്കാർ
- അസം കോൺഗ്രസ് എംഎല്‍എ രൂപ്ജ്യോത് കുർമി രാജി വച്ചു
- ബ്രിട്ടീഷുകാരുടെ മോറിസ് മൈനര്‍ സൂരജിന്റെ സ്വന്തം
- പ്രതിപക്ഷ നേതാവിനെ തെരഞ്ഞെടുത്ത രീതി ശരിയായില്ലെന്ന് മാണി സി.കാപ്പൻ
- കരിമ്പുഴയിൽ കുട്ടിയാനയെ ചെരിഞ്ഞ നിലയിൽ കണ്ടെത്തി
പ്രധാന വാര്‍ത്തകള്‍ ഒറ്റനോട്ടത്തില്‍ - പ്രധാന വാര്‍ത്തകള്‍ ഒറ്റനോട്ടത്തില്‍
ഈ മണിക്കൂറിലെ പ്രധാന വാർത്തകൾ....
![പ്രധാന വാര്‍ത്തകള്‍ ഒറ്റനോട്ടത്തില്‍ Latest top news of the hour top news at 1pm top news പ്രധാന വാര്‍ത്തകള്‍ ഒറ്റനോട്ടത്തില്‍ ഈ മണിക്കൂറിലെ പ്രധാന വാർത്തകൾ](https://etvbharatimages.akamaized.net/etvbharat/prod-images/768-512-12177243-25-12177243-1624003127332.jpg?imwidth=3840)
പ്രധാന വാര്‍ത്തകള്‍ ഒറ്റനോട്ടത്തില്‍