- കേരള സര്‍വകലാശാല വിസി നിയമനം: ഗവര്‍ണര്‍ക്ക് വഴങ്ങി വിസി; സെനറ്റ് യോഗം ചേരാമെന്ന് അറിയിച്ചു
- മുഖ്യമന്ത്രിയും മന്ത്രിമാരും ഇന്ന് വിദേശത്തേക്ക്; ഫിന്‍ലന്‍ഡ്, നോര്‍വേ, ഇംഗ്ലണ്ട് എന്നീ രാജ്യങ്ങൾ സന്ദർശിക്കും
- ഇന്നത്തെ ഇന്ധന വില (ഒക്ടോബർ 1 ശനി 2022)
- പ്രവാസ ജീവിതം മതിയാക്കി കൃഷിയ്ക്കിറങ്ങി, തരിശുഭൂമിയിൽ പൊന്നുവിളയിച്ച് പ്രസാദ്
- വനിത ഏഷ്യ കപ്പ്: ഇന്ന് കൊടിയേറ്റം, ഇന്ത്യയ്ക്ക് ആദ്യ എതിരാളി ശ്രീലങ്ക
- ടെക്നോളജിയിലെ പുതിയ ഉദയം; 5 ജിയുടെ ഔദ്യോഗിക ലോഞ്ചിങ് ഇന്ന്
- ഇന്നത്തെ പച്ചക്കറി വില (ഒക്ടോബർ 1 ശനി 2022)
- പോപ്പുലര്‍ ഫ്രണ്ട് നിരോധനം; ഓഫിസുകളിൽ പരിശോധന, അടച്ചുപൂട്ടൽ നടപടി തുടരുന്നു
- തേവരയിൽ നേവി ഉദ്യോഗസ്ഥന്റെ മകൻ ഫ്ലാറ്റിൽ നിന്നുവീണ് മരിച്ച നിലയിൽ
- കാട്ടാനയുടെ മുന്നിൽപ്പെട്ടു; ബൈക്കിൽ നിന്ന് വീണ് അധ്യാപകന്റെ കൈ ഒടിഞ്ഞു
TOP NEWS | പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ - TOP NEWS
ഈ മണിക്കൂറിലെ പ്രധാന വാർത്തകൾ...
![TOP NEWS | പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ top news at 11am latest news of the hour 11 am news top news of the hour 11 മണി വാർത്ത പ്രധാന വാർത്ത പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ TOP NEWS ഈ മണിക്കൂറിലെ പ്രധാന വാർത്തകൾ](https://etvbharatimages.akamaized.net/etvbharat/prod-images/768-512-16522769-1040-16522769-1664596325120.jpg?imwidth=3840)
TOP NEWS | പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ