ETV Bharat / bharat

പ്രധാന വാര്‍ത്തകള്‍ ഒറ്റനോട്ടത്തില്‍ - മെറ്റ

ഈ മണിക്കൂറിലെ പ്രധാന വാര്‍ത്തകള്‍...

TOP NEWS  Latest News  Kerala News  National News  News In An Hour  Malayalam News  മുന്നാക്ക സംവരണം  സുപ്രിംകോടതി  വന്ദേ ഭാരത്  മെറ്റ  പ്രധാന വാര്‍ത്തകള്‍
TOP NEWS| പ്രധാന വാര്‍ത്തകള്‍ ഒറ്റനോട്ടത്തില്‍
author img

By

Published : Nov 7, 2022, 1:01 PM IST

  1. കത്ത് വിവാദത്തില്‍ തമ്മില്‍ തല്ലി ജനപ്രതിനിധികൾ, തിരുവനന്തപുരം കോർപ്പറേഷനിൽ സംഘർഷം
  2. മുന്നാക്ക സംവരണം സുപ്രിംകോടതി ശരിവച്ചു: ചീഫ് ജസ്റ്റിസ് ഉൾപ്പെടെ രണ്ട് പേർ വിയോജിച്ചു
  3. ‘താമരാക്ഷൻ പിള്ള’യായി കെഎസ്ആർടിസി ബസ്; 'പറക്കും തളികയെ' പൂട്ടി ആർ.ടി.ഒ
  4. മുന്നാക്ക സംവരണ വിധി സ്വാഗതം ചെയ്യുന്നുവെന്ന് കെ സുധാകരൻ
  5. 'കത്ത് തയ്യാറാക്കി, പക്ഷേ കൈമാറിയില്ല': നിയമന വിവാദത്തില്‍ വിശദീകരണവുമായി ഡിആര്‍ അനില്‍
  6. വന്ദേ ഭാരത്: ദക്ഷിണേന്ത്യയിലെ ആദ്യ ട്രെയിനിന്‍റെ ട്രയൽ റൺ നടന്നു
  7. എതിരാളികള്‍ അതിവേഗം വളര്‍ന്നു, സാമ്പത്തിക രംഗത്തും തിരിച്ചടി; കൂട്ടപ്പിരിച്ചുവിടലിനൊരുങ്ങി മെറ്റ
  8. മുഖ്യമന്ത്രിയെ പരിഹസിച്ച് ഗവര്‍ണര്‍, 'പിണറായി വിജയൻ ആരാണെന്ന് എനിക്കറിയാം'
  9. അര്‍ജന്‍റീനയ്‌ക്കും ആരാധകര്‍ക്കും ആശ്വാസം; മെസിയുടെ പരിക്ക് ഗുരുതരമല്ലെന്ന് പിഎസ്‌ജി
  10. "അയാള്‍ നമ്മൾ വിചാരിച്ചയാളല്ല, വന്നത് അന്യഗ്രഹത്തില്‍ നിന്ന്"; സൂര്യയെ വാനോളം പുകഴ്‌ത്തി വസീം അക്രം

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.