പ്രധാന വാര്‍ത്തകള്‍ ഒറ്റനോട്ടത്തില്‍ - top new
ഈ മണിക്കൂറിലെ പ്രധാന വാര്‍ത്തകള്‍...
പ്രധാന വാര്‍ത്തകള്‍ ഒറ്റനോട്ടത്തില്‍
- കൊവിഡ് മാനദണ്ഡം കാറ്റില്‍ പറത്തി കോട്ടയത്തെ വാക്സിനേഷൻ കേന്ദ്രം
- രാജ്യത്ത് പ്രതിദിന കൊവിഡ് ബാധിതര്‍ മൂന്ന് ലക്ഷത്തിനടുത്ത്
- സംസ്ഥാനത്ത് പ്രതിദിന കൊവിഡ് രോഗികള്‍ അമ്പതിനായിരം കടന്നേക്കും
- പുനലൂരിൽ യുവാവിനെ നടുറോഡിൽ വെട്ടി കൊന്നു
- വാക്സിന് ക്ഷാമം രൂക്ഷം; പലയിടത്തും മെഗാ വാക്സിനേഷന് ക്യാമ്പുകള്‍ നിര്‍ത്തി
- എറണാകുളത്ത് ഇന്ന് മുതൽ പ്രാദേശിക ലോക്ക് ഡൗൺ
- ഗാസിയാബാദിൽ 77,000 കുടിയേറ്റ തൊഴിലാളികൾ നാട്ടിലേക്ക് മടങ്ങി
- കരിപ്പൂർ വിമാനത്താവളത്തിൽ 1079 ഗ്രാം സ്വർണമിശ്രിതം പിടിച്ചു
- കൊവിഡ് അതിവ്യാപനം; മുഖ്യമന്ത്രി വിളിച്ച അടിയന്തര യോഗം ഇന്ന്
- ‘എനിക്ക് ശ്വാസം മുട്ടുന്നു’... ഒടുവില്‍ നീതി; ചൗവിൻ കുറ്റക്കാരനാണെന്ന് കോടതി