ചെന്നൈ: തമിഴ്‌നാട്ടില്‍ 15,830 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 24 മണിക്കൂറിനിടെ 77 പേർ കൊവിഡ് ബാധിച്ച് മരിച്ചു. 14,043 പേര്‍ രോഗവിമുക്തി നേടിയതായി അധികൃതര്‍ അറിയിച്ചു. ഇതുവരെ സംസ്ഥാനത്ത് 11,13,502 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 9,90,919 പേര്‍ ഇതുവരെ രോഗവിമുക്തി നേടി. നിലവില്‍ 1,08,855 പേരാണ് ചികില്‍സയില്‍ കഴിയുന്നത്. ഇതുവരെ 13,728 പേര്‍ കൊവിഡ് മൂലം മരിച്ചു.
തമിഴ്‌നാട്ടില്‍ 15,830 പേര്‍ക്ക് കൂടി കൊവിഡ് - Tamil Nadu corona updates
14,043 പേര്‍ രോഗവിമുക്തി നേടിയതായി അധികൃതര്‍ അറിയിച്ചു
![തമിഴ്‌നാട്ടില്‍ 15,830 പേര്‍ക്ക് കൂടി കൊവിഡ് Tamil Nadu covid updates Tamil Nadu covid cases Tamil Nadu corona updates Tamil Nadu covid deaths](https://etvbharatimages.akamaized.net/etvbharat/prod-images/768-512-11561896-743-11561896-1619562037326.jpg?imwidth=3840)
തമിഴ്‌നാട്ടില്‍ 15,830 പേര്‍ക്ക് കൂടി കൊവിഡ്