ഓവല്‍: ഇംഗ്ലണ്ടിന് എതിരായ നാലാം ക്രിക്കറ്റ് ടെസ്റ്റിന്‍റെ മൂന്നാം ദിനം ഇന്ത്യയ്ക്ക് മേല്‍ക്കൈ. 99 റൺസിന്‍റെ ഒന്നാം ഇന്നിംഗ്‌സ് കടം വീട്ടാനിറങ്ങിയ ഇന്ത്യയ്ക്ക് ഓപ്പണർ രോഹിത് ശർമയുടെ തകർപ്പൻ സെഞ്ച്വറിയാണ് കരുത്തായത്. വിദേശ മണ്ണില്‍ ആദ്യ സെഞ്ച്വറിയുമായി രോഹിത് കളം നിറഞ്ഞപ്പോൾ ഇന്ത്യ രണ്ടാം ഇന്നിംഗ്‌സില്‍ 100 റൺസിന്‍റെ ലീഡ് സ്വന്തമാക്കി. കരിയറിലെ എട്ടാം ടെസ്റ്റ് സെഞ്ച്വറിയാണ് രോഹിത് ഇന്ന് നേടിയത്.
-
That first overseas Test 💯 feeling for Rohit Sharma 😃#WTC23 | #ENGvIND pic.twitter.com/pSYcmS307C
— ICC (@ICC) September 4, 2021 " class="align-text-top noRightClick twitterSection" data="
">That first overseas Test 💯 feeling for Rohit Sharma 😃#WTC23 | #ENGvIND pic.twitter.com/pSYcmS307C
— ICC (@ICC) September 4, 2021That first overseas Test 💯 feeling for Rohit Sharma 😃#WTC23 | #ENGvIND pic.twitter.com/pSYcmS307C
— ICC (@ICC) September 4, 2021
46 റൺസെടുത്ത ഓപ്പണർ കെഎല്‍ രാഹുലിന്‍റെ വിക്കറ്റ് നഷ്ടമായെങ്കിലും തുടർന്ന് എത്തിയ ചേതേശ്വർ പുജാര രോഹിതിന് മികച്ച പിന്തുണയാണ് നല്‍കിയത്. ഇന്നലെ വിക്കറ്റ് നഷ്ടമാകാതെ 43 റൺസ് എന്ന നിലയിലാണ് ഇന്ത്യ കളി അവസാനിപ്പിച്ചത്. ഇന്നലെ ഇംഗ്ലണ്ട് ഒന്നാം ഇന്നിംഗ്‌സില്‍ 290 റൺസിന് എല്ലാവരും ഓൾഔട്ടായിരുന്നു. ഒന്നാം ഇന്നിംഗ്‌സില്‍ ഇന്ത്യ 191 റൺസിന് ഓൾഔട്ടായിരുന്നു.
-
📸📸💯@ImRo45 | #TeamIndia https://t.co/1QCXkHC7lp pic.twitter.com/1mGAA8oLHE
— BCCI (@BCCI) September 4, 2021 " class="align-text-top noRightClick twitterSection" data="
">📸📸💯@ImRo45 | #TeamIndia https://t.co/1QCXkHC7lp pic.twitter.com/1mGAA8oLHE
— BCCI (@BCCI) September 4, 2021📸📸💯@ImRo45 | #TeamIndia https://t.co/1QCXkHC7lp pic.twitter.com/1mGAA8oLHE
— BCCI (@BCCI) September 4, 2021
മധ്യനിരയില്‍ അർധസെഞ്ച്വറിയുമായി മികച്ച പ്രകടനം നടത്തിയ ഒലി പോപാണ് (81 റൺസ്) ഇംഗ്ലണ്ടിന് ലീഡ് സമ്മാനിച്ചത്. വാലറ്റത്ത് അർധസെഞ്ച്വറി തികച്ച ക്രിസ് വോക്‌സ് (50 ) പോപിന് മികച്ച പിന്തുണ നല്‍കി.
-
A CENTURY stand comes up between @ImRo45 & @cheteshwar1 👏👏
— BCCI (@BCCI) September 4, 2021 " class="align-text-top noRightClick twitterSection" data="
How good has this duo been for #TeamIndia
Live - https://t.co/OOZebPnBZU #ENGvIND pic.twitter.com/GMqUzK2SjS
">A CENTURY stand comes up between @ImRo45 & @cheteshwar1 👏👏
— BCCI (@BCCI) September 4, 2021
How good has this duo been for #TeamIndia
Live - https://t.co/OOZebPnBZU #ENGvIND pic.twitter.com/GMqUzK2SjSA CENTURY stand comes up between @ImRo45 & @cheteshwar1 👏👏
— BCCI (@BCCI) September 4, 2021
How good has this duo been for #TeamIndia
Live - https://t.co/OOZebPnBZU #ENGvIND pic.twitter.com/GMqUzK2SjS
ജോണി ബെയർസ്റ്റോ ( 37), മോയിൻ അലി( 35), എന്നിവരുടെ പ്രകടനവും ഇംഗ്ലണ്ടിന് ലീഡ് ഉയർത്താൻ സഹായകമായി. ഇന്ത്യയ്ക്ക് വേണ്ടി ഉമേഷ് യാദവ് മൂന്ന്, ജസ്പ്രീത് ബുംറ, രവിന്ദ്ര ജഡേജ എന്നിവർ രണ്ട് വീതം, ശാർദുല്‍ താക്കൂർ, മുഹമ്മദ് സിറാജ് എന്നിവർ ഓരോ വിക്കറ്റും നേടി.
-
💯 for HITMAN
— BCCI (@BCCI) September 4, 2021 " class="align-text-top noRightClick twitterSection" data="
First away Test ton for @ImRo45 👏👏
He also breaches the 3K Test-run mark.#TeamIndia #ENGvIND pic.twitter.com/KOxvtHQFGB
">💯 for HITMAN
— BCCI (@BCCI) September 4, 2021
First away Test ton for @ImRo45 👏👏
He also breaches the 3K Test-run mark.#TeamIndia #ENGvIND pic.twitter.com/KOxvtHQFGB💯 for HITMAN
— BCCI (@BCCI) September 4, 2021
First away Test ton for @ImRo45 👏👏
He also breaches the 3K Test-run mark.#TeamIndia #ENGvIND pic.twitter.com/KOxvtHQFGB
അഞ്ച് മത്സരങ്ങളുടെ പരമ്പരയില്‍ നിലവില്‍ ഇരു ടീമുകളും ഓരോ മത്സരം ജയിച്ചിട്ടുണ്ട്. ഒരെണ്ണം സമനിലയിലായി. അതുകൊണ്ടു തന്നെ പരമ്പര വിജയത്തില്‍ ഓവലിലെ ഈ മത്സരം നിർണായകമാണ് ഇരു ടീമുകൾക്കും. ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് മുന്നില്‍ നില്‍ക്കുന്നതിനാല്‍ ഇരു ടീമുകളും വിജയം മാത്രം ലക്ഷ്യമിട്ടാണ് ഓവലില്‍ കളിക്കുന്നത്.