ETV Bharat / bharat

പുതിയ കാർഷിക നിയമങ്ങള്‍ക്കെതിരെ അഖിലേഷ് യാദവ് - ലഖ്‌നൗ

കാർഷിക നിയമങ്ങൾ കാരണം വിളകളുടെയും അതിന്‍റെ ഉപോൽപ്പന്നങ്ങളുടെയും നിയന്ത്രണം മറ്റ് ആളുകളുടെ കൈകളിലായിരിക്കുമെന്ന് അദ്ദേഹം ആരോപിച്ചു.“ഇത് എന്ത് തരത്തിലുള്ള തീരുമാനമാണ്? പാവപ്പെട്ട കർഷകരെ പൂറത്താക്കി ഒരുപിടി ആളുകൾക്ക് പ്രയോജനം ലഭിക്കുന്നതാണ് നിയമങ്ങളെന്ന് അഖിലേഷ് യാദവ്

Akhilesh Yadav slams BJP  Akhilesh Yadav on new farm laws  latest news oSamajwadi Party president Akhilesh Yadav n  latest news on Akhilesh Yadav  പുതിയ കാർഷിക നിയമങ്ങളെക്കെതിരെ അഖിലേഷ് യാദവ്  ലഖ്‌നൗ  കാർഷിക നിയമങ്ങൾ
പുതിയ കാർഷിക നിയമങ്ങളെക്കെതിരെ അഖിലേഷ് യാദവ്
author img

By

Published : Jan 15, 2021, 6:20 PM IST

ലഖ്‌നൗ: പുതിയ കാർഷിക നിയമങ്ങള്‍ക്കെതിരെ സമാജ്‌വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ്. “ഈ കറുത്ത നിയമങ്ങൾ ചില ആളുകൾക്ക് മാത്രം ഗുണം ചെയ്യുന്നവയാണ് സാധാരണ കർഷകനെയല്ല, വിപണി നിയന്ത്രണം കുറച്ച് പേരുടെ കൈകളിലേക്ക് പോകും” അഖിലേഷ് യാദവ് പറഞ്ഞു.

ഈ കാർഷിക നിയമങ്ങൾ കാരണം വിളകളുടെയും അതിന്‍റെ ഉപോൽപ്പന്നങ്ങളുടെയും നിയന്ത്രണം മറ്റ് ആളുകളുടെ കൈകളിലായിരിക്കുമെന്ന് അദ്ദേഹം ആരോപിച്ചു.“ഇത് എന്ത് തരത്തിലുള്ള തീരുമാനമാണ്? പാവപ്പെട്ട കർഷകരെ പൂറത്താക്കി ഒരുപിടി ആളുകൾക്ക് പ്രയോജനം ലഭിക്കുന്നു, ”എസ്പി അധ്യക്ഷൻ ആരോപിച്ചു.

അടുത്ത 2022 ലെ നിയമസഭാ തെരഞ്ഞെടുപ്പ് തികച്ചും വ്യത്യസ്തമായ രീതിയിലായിരിക്കുമെന്ന് അദ്ദേഹം വാദിച്ചു. യുപിയിലെ ജനങ്ങൾ പ്രത്യേകിച്ച് പാവപ്പെട്ട കർഷകർ, ചെറുകിട വ്യാപാരികൾ, കടയുടമകൾ, യുവാക്കൾ, സ്‌ത്രീകൾ എന്നിവരെല്ലാം ബിജെപിയെ അധികാരത്തിൽ നിന്ന് നീക്കാനുള്ള അവസരത്തിനായി കാത്തിരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.

“ബിജെപിയുടെ ഭരണകാലത്ത് കർഷകരടക്കം സമൂഹത്തിലെ എല്ലാ വിഭാഗങ്ങളിലെയും ആളുകൾ അതൃപ്തരാണ്. ആളുകളെ അസന്തുഷ്ടരാക്കുന്ന സർക്കാർ, സമയമാകുമ്പോൾ ആളുകൾ പിഴുതെറിയുമെന്ന് ഞാൻ പലപ്പോഴും പറഞ്ഞിട്ടുണ്ട്, ”അദ്ദേഹം മാധ്യമപ്രവർത്തകരോട് പറഞ്ഞു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.