പട്‌ന: ബിഹാറിലുണ്ടായ വെടിവെപ്പിൽ മൂന്നു പേർ മരിച്ചു. ഒരാൾക്ക് ഗുരുതരമായി പരിക്കേറ്റു. വെടി വയ്പ്പില്‍ പരിക്കേറ്റയാളെ സർദാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഞായറാഴ്‌ച വൈകിട്ട് ചപ്ര ജില്ലയിലെ മോതിരാജ് പുർ ഗ്രാമത്തിലാണ് വെടിവെപ്പുണ്ടായത്. ഒരു അക്രമി, രണ്ട് ഗ്രാമവാസികൾ എന്നിവരാണ് മരിച്ചതെന്നും കൂടുതൽ അന്വേഷണം നടക്കുകയാണെന്നും പൊലീസ് അറിയിച്ചു.
ബിഹാറിൽ വെടി വയ്പ്പ് ; മൂന്ന് മരണം - bihar crime news
ഞായറാഴ്‌ച വൈകിട്ടാണ് വെടി വയ്പ്പ് ഉണ്ടായത്
![ബിഹാറിൽ വെടി വയ്പ്പ് ; മൂന്ന് മരണം Three killed one hurt in shooting incident in Bihar's Chapra ബിഹാറിൽ വെടിവെപ്പ് മൂന്ന് മരണം ബിഹാറിൽ വെടിവെപ്പ്; മൂന്ന് മരണം ബിഹാർ ബിഹാർ വാർത്തകൾ ചപ്ര മോതിരാജ് പുർ bihar shooting shooting in bihar shooting in bihar; three killed bihar bihar news bihar crime news crime news](https://etvbharatimages.akamaized.net/etvbharat/prod-images/768-512-9637952-71-9637952-1606133723370.jpg?imwidth=3840)
ബിഹാറിൽ വെടിവെപ്പ്; മൂന്ന് മരണം