ബെംഗളുരു: ഡിസംബർ 31 വരെ സ്‌കൂളുകൾ വീണ്ടും അടച്ചിടാൻ കർണാടക സർക്കാർ തീരുമാനം. മറ്റ് സംസ്ഥാനങ്ങളിലെ കൊവിഡ് കേസുകൾ വർധിച്ചതുമൂലമാണ് തീരുമാനം എടുത്തതെന്ന് സംസ്ഥാന സാങ്കേതിക ഉപദേശക സമിതി അറിയിച്ചു.
സ്‌കൂളുകൾ വീണ്ടും അടക്കുമെന്ന് കർണാടക സർക്കാർ - സ്‌കൂളുകൾ വീണ്ടും അടക്കും
ഡിസംബർ 31 വരെ സ്‌കൂളുകൾ അടച്ചിടും
![സ്‌കൂളുകൾ വീണ്ടും അടക്കുമെന്ന് കർണാടക സർക്കാർ Karnataka Schools Karnataka state government schools Schools to remain closed in Karnataka കർണാടക സർക്കാർ സ്‌കൂളുകൾ വീണ്ടും അടക്കും കർണാടക കൊവിഡ്](https://etvbharatimages.akamaized.net/etvbharat/prod-images/768-512-9634275-thumbnail-3x2-ddd.jpg?imwidth=3840)
സ്‌കൂളുകൾ വീണ്ടും അടക്കുമെന്ന് കർണാടക സർക്കാർ
ബെംഗളുരു: ഡിസംബർ 31 വരെ സ്‌കൂളുകൾ വീണ്ടും അടച്ചിടാൻ കർണാടക സർക്കാർ തീരുമാനം. മറ്റ് സംസ്ഥാനങ്ങളിലെ കൊവിഡ് കേസുകൾ വർധിച്ചതുമൂലമാണ് തീരുമാനം എടുത്തതെന്ന് സംസ്ഥാന സാങ്കേതിക ഉപദേശക സമിതി അറിയിച്ചു.