ജയ്‌പൂർ : കൊവിഡിന്‍റെ പശ്ചാത്തലത്തിൽ സംസ്ഥാനത്തെ 2000 ഓളം കലാകാരര്‍ക്ക് 5,000 രൂപ വീതം ധനസഹായം പ്രഖ്യാപിച്ച് രാജസ്ഥാൻ സർക്കാർ. മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ടാണ് ഇത് സംബന്ധിച്ച ഉത്തരവിറക്കിയത്. ഇടിവി ഭാരത് വാർത്തയെത്തുടർന്നാണ് നടപടി.
also read:കോവിന്‍ പോർട്ടല്‍ ഹാക്ക് ചെയ്യപ്പെട്ടിട്ടില്ല; വാര്‍ത്ത വ്യാജമെന്ന് കേന്ദ്രസർക്കാർ
കൊവിഡ് മൂലം സാമ്പത്തിക പ്രശ്‌നങ്ങൾ നേരിടുന്ന സംസ്ഥാനത്തെ കലാകാരര്‍ക്ക് 5,000 രൂപയുടെ ഒറ്റത്തവണ സഹായം നൽകാൻ തീരുമാനിച്ചതായി 'അശോക് ഗെഹ്‌ലോട്ട് ട്വീറ്റ് ചെയ്യുകയായിരുന്നു. ആർട്ടിസ്റ്റ് വെൽഫെയർ ഫണ്ട് വഴിയാണ് തുക നല്‍കുക. ഇതിനായി സംസ്ഥാന സർക്കാർ 15 കോടി നീക്കിവയ്ക്കും.
-
कोविड महामारी से उत्पन्न विषम परिस्थितियों के चलते आर्थिक समस्या का सामना कर रहे प्रदेश के कलाकारों को सम्बल देने के लिए उन्हें 5 हजार रूपए की एकमुश्त सहायता प्रदान करने का निर्णय किया है। इस फैसले से आर्थिक रूप से कमजोर एवं जरूरतमंद करीब 2 हजार कलाकारों को राहत मिल सकेगी।
— Ashok Gehlot (@ashokgehlot51) June 10, 2021 " class="align-text-top noRightClick twitterSection" data="
">कोविड महामारी से उत्पन्न विषम परिस्थितियों के चलते आर्थिक समस्या का सामना कर रहे प्रदेश के कलाकारों को सम्बल देने के लिए उन्हें 5 हजार रूपए की एकमुश्त सहायता प्रदान करने का निर्णय किया है। इस फैसले से आर्थिक रूप से कमजोर एवं जरूरतमंद करीब 2 हजार कलाकारों को राहत मिल सकेगी।
— Ashok Gehlot (@ashokgehlot51) June 10, 2021कोविड महामारी से उत्पन्न विषम परिस्थितियों के चलते आर्थिक समस्या का सामना कर रहे प्रदेश के कलाकारों को सम्बल देने के लिए उन्हें 5 हजार रूपए की एकमुश्त सहायता प्रदान करने का निर्णय किया है। इस फैसले से आर्थिक रूप से कमजोर एवं जरूरतमंद करीब 2 हजार कलाकारों को राहत मिल सकेगी।
— Ashok Gehlot (@ashokgehlot51) June 10, 2021