ETV Bharat / bharat

രാഹുല്‍ഗാന്ധിക്ക് ഇന്ത്യയിലെ ഒരു കാര്യവും അറിയില്ലെന്ന് ഗിരിരാജ് സിങ് - ഫിഷറീസ് മന്ത്രാലയം

2019 മെയ് മാസത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഫിഷറീസ് മന്ത്രാലയം സ്ഥാപിച്ചിരുന്നുവെന്ന് ഗിരിരാജ് സിങ്.

Giriraj Singh,  Fisheries minister,  Rajya Sabha,  Rajya Sabha adjourned,  Lok sabha,  Rahul knows nothing, says Fisheries minister Giriraj Singh,  Rahul,  Rahul knows nothing,  says Fisheries minister Giriraj Singh,  Fisheries minister,  Giriraj Singh,  രാഹുല്‍ഗാന്ധിക്ക് ഇന്ത്യയിലെ ഒരു കാര്യവും അറിയില്ലെന്ന് കേന്ദ്രമന്ത്രി ഗിരിരാജ് സിങ്,  രാഹുല്‍ഗാന്ധിക്ക് ഇന്ത്യയിലെ ഒരു കാര്യവും അറിയില്ല,  കേന്ദ്രമന്ത്രി ഗിരിരാജ് സിങ്,  ഫിഷറീസ് മന്ത്രാലയം,  നരേന്ദ്ര മോദി,
രാഹുല്‍ഗാന്ധിക്ക് ഇന്ത്യയിലെ ഒരു കാര്യവും അറിയില്ലെന്ന് കേന്ദ്രമന്ത്രി ഗിരിരാജ് സിങ്
author img

By

Published : Mar 9, 2021, 1:03 PM IST

ന്യൂഡല്‍ഹി: അധികാരത്തിലെത്തിയാല്‍ ഫിഷറീസ് മന്ത്രാലയം രൂപീകരിക്കുമെന്ന രാഹുല്‍ഗാന്ധിയുടെ പരാമര്‍ശത്തെ പരിഹസിച്ച് കേന്ദ്ര ഫിഷറീസ് വകുപ്പ് മന്ത്രി ഗിരിരാജ് സിങ്. രാഹുല്‍ഗാന്ധിക്ക് ഇന്ത്യയിലെ ഒരു കാര്യവും അറിയില്ലെന്നതിന് തെളിവാണ് അദ്ദേഹത്തിന്‍റെ ഈ പ്രസ്താവന. 2019 മെയ് മാസത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഫിഷറീസ് മന്ത്രാലയം സ്ഥാപിച്ചിരുന്നുവെന്ന് ഓർമ്മിപ്പിച്ചു.

ഫെബ്രുവരി 2 നായിരുന്നു രാഹുൽ ഗാന്ധി ഇത്തരത്തില്‍ ഒരു പ്രസ്താവന നടത്തിയത്. എന്നാൽ പുതുച്ചേരിയിലും കൊച്ചിയിലും ഫിഷറീസ് വകുപ്പില്ലെന്നും അദ്ദേഹം പറഞ്ഞു. അദ്ദേഹത്തിന് ഓര്‍മ്മക്കുറവ് വന്നോ എന്നും കേന്ദ്ര മന്ത്രി ചോദിക്കുന്നു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.