ന്യൂഡൽഹി: ദീപാവലി ആശംസകൾ നേർന്ന് രാഷ്‌ട്രപതി രാം നാഥ് കോവിന്ദ്. ദീപാവലി മലിനീകരണ രഹിത രീതിയിലും പരിസ്ഥിതി സൗഹൃദമായും ആഘോഷിക്കണമെന്ന് രാം നാഥ് കോവിന്ദ് ട്വിറ്ററിൽ കുറിച്ചു. മാനവിക സേവനത്തിനായി പ്രവർത്തിക്കാൻ ഉത്സവങ്ങൾ പ്രചോദിപ്പിക്കുകയാണ് ചെയ്യുന്നത്. ദീപാവലി വൃത്തിയുടെയും ആഘോഷമാണെന്നും പരിസ്ഥിതി സൗഹൃദമായി ദീപാവലി ആഘോഷിക്കുന്നതിലൂടെ പ്രകൃതിയെ ബഹുമാനിക്കാമെന്നും പ്രസിഡന്‍റ് ട്വിറ്ററിൽ പങ്കുവെച്ചു.
-
On the auspicious occasion of #Diwali, I extend my heartiest greetings and best wishes to all the fellow citizens living in India and abroad. May this grand festival of happiness and light bring delight, peace and prosperity to each and every house of our country.
— President of India (@rashtrapatibhvn) November 14, 2020 " class="align-text-top noRightClick twitterSection" data="
">On the auspicious occasion of #Diwali, I extend my heartiest greetings and best wishes to all the fellow citizens living in India and abroad. May this grand festival of happiness and light bring delight, peace and prosperity to each and every house of our country.
— President of India (@rashtrapatibhvn) November 14, 2020On the auspicious occasion of #Diwali, I extend my heartiest greetings and best wishes to all the fellow citizens living in India and abroad. May this grand festival of happiness and light bring delight, peace and prosperity to each and every house of our country.
— President of India (@rashtrapatibhvn) November 14, 2020
-
Diwali is also a festival of cleanliness, so let us honor mother-nature by celebrating pollution-free, environment friendly and clean Diwali.
— President of India (@rashtrapatibhvn) November 14, 2020 " class="align-text-top noRightClick twitterSection" data="
">Diwali is also a festival of cleanliness, so let us honor mother-nature by celebrating pollution-free, environment friendly and clean Diwali.
— President of India (@rashtrapatibhvn) November 14, 2020Diwali is also a festival of cleanliness, so let us honor mother-nature by celebrating pollution-free, environment friendly and clean Diwali.
— President of India (@rashtrapatibhvn) November 14, 2020
കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ദീപാവലി ദിനത്തിൽ എല്ലാവർക്കും ആശംസകൾ നേർന്നു. ദീപാവലി ദിനത്തിൽ എല്ലാവർക്കും ജീവിതത്തിൽ സന്തോഷവും സമൃദ്ധിയും വരട്ടെയെന്നും എല്ലാവർക്കും നല്ല ആരോഗ്യം ആശംസിക്കുന്നുവെന്നും അദ്ദേഹം ട്വിറ്ററിൽ കുറിച്ചു.
-
दीपावली का यह पवित्र पर्व सभी देशवासियों के जीवन में सुख और समृद्धि लाए, सभी के उत्तम स्वास्थ्य की कामना करता हूँ।
— Amit Shah (@AmitShah) November 14, 2020 " class="align-text-top noRightClick twitterSection" data="
दीपोत्सव की हार्दिक शुभकामनाएं। pic.twitter.com/xbKReqxV9e
">दीपावली का यह पवित्र पर्व सभी देशवासियों के जीवन में सुख और समृद्धि लाए, सभी के उत्तम स्वास्थ्य की कामना करता हूँ।
— Amit Shah (@AmitShah) November 14, 2020
दीपोत्सव की हार्दिक शुभकामनाएं। pic.twitter.com/xbKReqxV9eदीपावली का यह पवित्र पर्व सभी देशवासियों के जीवन में सुख और समृद्धि लाए, सभी के उत्तम स्वास्थ्य की कामना करता हूँ।
— Amit Shah (@AmitShah) November 14, 2020
दीपोत्सव की हार्दिक शुभकामनाएं। pic.twitter.com/xbKReqxV9e
സമൂഹത്തിൽ നന്മയും ഐക്യവും വളർത്തിയെടുക്കേണ്ടതുണ്ടെന്നതിന്‍റെ ഓർമ്മപ്പെടുത്തലാണ് ദീപാവലിയെന്ന് വൈസ് പ്രസിഡന്‍റ് എം വെങ്കയ്യ നായിഡു പറഞ്ഞു. ദീപാവലി തിന്മയ്ക്കെതിരായ നന്മയുടെ വിജയത്തെ സൂചിപ്പിക്കുന്നതാണെന്നും ശ്രീരാമന്‍റെ ജീവിതത്തിലെ ഉത്തമമായ ആദർശങ്ങളെയും ധാർമികതയെയും ദീപാവലി ഊട്ടിയുറപ്പിക്കുന്നുവെന്നും അദ്ദേഹം ട്വിറ്ററിൽ കുറിച്ചു. ഉത്സവങ്ങൾ ഒത്തുചേരലുകളുടെ ആഘോഷമാണ്. നിലവിലെ കൊവിഡ് സാഹചര്യത്തിൽ മാനദണ്ഡങ്ങൾ പാലിച്ച് ദീപാവലി ആഘോഷിക്കണമെന്നും അദ്ദേഹം പറഞ്ഞു.
-
My heartiest greetings and best wishes to countrymen on the auspicious occasion of #Deepawali. May this 'Festival of Lights' usher happiness, prosperity & peace.#Diwali #HappyDeepavali pic.twitter.com/yAq19He36y
— Vice President of India (@VPSecretariat) November 14, 2020 " class="align-text-top noRightClick twitterSection" data="
">My heartiest greetings and best wishes to countrymen on the auspicious occasion of #Deepawali. May this 'Festival of Lights' usher happiness, prosperity & peace.#Diwali #HappyDeepavali pic.twitter.com/yAq19He36y
— Vice President of India (@VPSecretariat) November 14, 2020My heartiest greetings and best wishes to countrymen on the auspicious occasion of #Deepawali. May this 'Festival of Lights' usher happiness, prosperity & peace.#Diwali #HappyDeepavali pic.twitter.com/yAq19He36y
— Vice President of India (@VPSecretariat) November 14, 2020