ETV Bharat / bharat

Prabhas Salaar Release പ്രഭാസിന്‍റെ സലാര്‍ നവംബറില്‍; പുതിയ റിലീസ് തിയതി ഉടന്‍ - സലാര്‍

Prashanth Neel Salaar release postponed പ്രഭാസിന്‍റേതായി വരാനിരിക്കുന്ന പുതിയ ചിത്രമാണ് സലാര്‍. പ്രശാന്ത് നീൽ സംവിധാനം ചെയ്‌ത ആക്ഷൻ ത്രില്ലറിന്‍റെ സെപ്റ്റംബറിലെ റിലീസ് നവംബറിലേക്ക് മാറ്റി.

Prabhas starrer Salaar release pushed to November  Prabhas starrer Salaar release  Prabhas starrer Salaar  Salaar release  Prabhas  Salaar  Salaar release pushed to November  പ്രഭാസിന്‍റെ സലാര്‍ നവംബറില്‍  പ്രഭാസിന്‍റെ സലാര്‍  സലാര്‍ നവംബറില്‍  പ്രഭാസ്  Prashanth Neel Salaar release postponed  Prashanth Neel  Salaar release postponed  സലാര്‍  പ്രശാന്ത് നീൽ
Prabhas starrer Salaar release
author img

By ETV Bharat Kerala Team

Published : Sep 2, 2023, 7:37 PM IST

തെലുഗു സൂപ്പര്‍താരം പ്രഭാസിന്‍റേതായി (Prabhas) റിലീസിനൊരുങ്ങുന്ന ഏറ്റവും പുതിയ ചിത്രമാണ് 'സലാർ: ഭാഗം 1 - സീസ്‌ഫയര്‍' (Salaar Part 1 Ceasefire). റിലീസുമായി ബന്ധപ്പെട്ട് ചിത്രം വാര്‍ത്തകളില്‍ ഇടംപിടിച്ചിരിക്കുകയാണ്. പ്രശാന്ത് നീൽ (Prashanth Neel) സംവിധാനം ചെയ്‌ത 'സലാര്‍' റിലീസ് തീയതിയില്‍ അനിശ്ചിതത്വം നിലനില്‍ക്കുകയാണ്.

Prabhas Action Thriller Salaar: നേരത്തെ സെപ്‌റ്റംബർ 28ന് 'സലാർ' റിലീസ് ചെയ്യാൻ നിർമാതാക്കൾ തീരുമാനിച്ചിരുന്നു. എന്നാലിപ്പോള്‍ പ്രഭാസിന്‍റെ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഈ ആക്ഷൻ ത്രില്ലറിന്‍റെ റിലീസ് തീയതിയില്‍ മാറ്റമുണ്ടെന്നാണ് സൂചന.

Also Read: മൂര്‍ച്ചയുള്ള നോട്ടവും തീര്‍ച്ചയുള്ള ഭാവവുമായി വരദരാജ മന്നാര്‍ ; പിറന്നാള്‍ ദിനത്തില്‍ 'സലാറി'ലെ അഡാര്‍ ലുക്കുമായി പൃഥ്വിരാജ്

Salaar new release date: സലാര്‍ റിലീസ് തീയതിയെ കുറിച്ചുള്ള ഒരു അപ്‌ഡേറ്റ് ട്രേഡ് അനലിസ്‌റ്റ് തരൺ ആദർശ് എക്‌സില്‍ (ട്വിറ്റര്‍) പങ്കുവച്ചു (Trade analyst Taran Adarsh update Salaar release). പ്രഭാസ് നായകനാകുന്ന സലാര്‍ സെപ്റ്റംബർ 28ന് തിയേറ്ററുകളില്‍ എത്തില്ലെന്നും പകരം, നവംബറിൽ തിയേറ്ററുകളിൽ എത്തുമെന്നും തരണ്‍ ആദർശ് വെളിപ്പെടുത്തി.

  • " class="align-text-top noRightClick twitterSection" data="">

'സലാർ' പോസ്‌റ്റ് പ്രൊഡക്ഷൻ ദ്രുതഗതിയിൽ നടക്കുന്നുണ്ടെന്നും അദ്ദേഹം അറിയിച്ചു. എന്നാല്‍ 'സലാറി'ന്‍റെ പുതിയ റിലീസ് തീയതിയെ കുറിച്ച് നിർമാതാക്കൾ ഇനിയും പ്രതികരിച്ചിട്ടില്ല.

പ്രഭാസിന്‍റേതായി ഏറ്റവും ഒടുവില്‍ തിയേറ്ററുകളില്‍ എത്തിയ 'ആദിപുരുഷ്' പ്രേക്ഷകരെ ആകർഷിക്കുന്നതിൽ പരാജയപ്പെട്ടതിനാൽ, 'സലാര്‍' പ്രഭാസിനെ സംബന്ധിച്ച് ഒരു പ്രധാന റിലീസായിരിക്കും.

Also Read: 'സലാര്‍ അപ്ഡേറ്റ് പുറത്തുവിട്ടില്ലെങ്കില്‍ ആത്മഹത്യ ചെയ്യും' ; ഭീഷണിയുമായി പ്രഭാസ് ആരാധകന്‍

Salaar shoot in India across foreign countries: ഇന്ത്യ, യൂറോപ്പ്, മിഡിൽ ഈസ്‌റ്റ്, ആഫ്രിക്ക എന്നിവിടങ്ങളിലായിരുന്നു സിനിമയുടെ ചിത്രീകരണം. ഹിന്ദി, തെലുഗു, മലയാളം, കന്നഡ, തമിഴ് എന്നീ അഞ്ച് ഭാഷകളിലായാണ് ഈ പാൻ ഇന്ത്യന്‍ ചിത്രം റിലീസ് ചെയ്യുക.

പ്രഭാസ് നായകനായി എത്തുന്ന ചിത്രത്തില്‍ ശ്രുതി ഹാസൻ (Shruti Haasan), മലയാളികളുടെ പ്രിയ താരം പൃഥ്വിരാജ് സുകുമാരൻ (Prithviraj Sukumaran), ഈശ്വരി റാവു (Eshwari Rao), ജഗപതി ബാബു (Jagapathi Babu), ശ്രിയ റെഡ്ഡി (Sriya Reddy) എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കും

ഹോംബാലെ ഫിലിംസിന്‍റെ ബാനറില്‍ വിജയ്‌ കിരഗണ്ടൂര്‍ ആണ് സലാറിന്‍റെ നിര്‍മാണം (Vijay Kiragandur of Hombale Films). ഹൈദരാബാദിലെ റാമോജി ഫിലിം സിറ്റിയിലും പരിസരങ്ങളിലുമായി 14 കൂറ്റൻ സെറ്റുകൾ നിര്‍മിച്ച് ചിത്രീകരിച്ച്, ബിഗ് സ്‌ക്രീനിൽ ഇതുവരെ കണ്ടിട്ടില്ലാത്ത ഒരു സിനിമാറ്റിക് അനുഭവം നൽകാനുള്ള ഒരുക്കത്തിലാണ് സലാര്‍ നിർമാതാക്കൾ.

Also Read: 'ഇന്ത്യൻ സിനിമയുടെ അയണ്‍ മാന്‍ ആണോ?' ; പ്രോജക്‌ട് കെയിലെ പ്രഭാസിന്‍റെ ഫസ്‌റ്റ് ലുക്കിനെതിരെ ട്രോള്‍

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.