ETV Bharat / bharat

ജമ്മു അതിർത്തിയിൽ പാക് നുഴഞ്ഞുകയറ്റക്കാരനെ ബി‌എസ്‌എഫ് പിടികൂടി

ഞായറാഴ്ച പുലർച്ചെ രണ്ട് മണിയോടെയാണ് അതിർത്തിയിൽ നുഴഞ്ഞുകയറുകയായിരുന്ന ഭീകരനെ ബിഎസ്എഫ് പിടികൂടിയത്.

Pakistan national held in Jammu and Kashmir  ശ്രീനഗർ  സാംബ ജില്ല  ബിഎസ് എഫ്  അതിർത്തി സുരക്ഷാ സേന  Border Security Force  BSF  Samba sector
ജമ്മു അതിർത്തിയിൽ പാക് നുഴഞ്ഞുകയറ്റക്കാരനെ ബി‌എസ്‌എഫ് പിടികൂടി
author img

By

Published : Mar 21, 2021, 4:09 PM IST

ശ്രീനഗർ: ജമ്മുവിലെ സാംബ ജില്ലയിലെ അതിർത്തിയിൽ പാക്ക് നുഴഞ്ഞുകയറ്റക്കാരനെ അതിർത്തി സുരക്ഷാ സേന (ബിഎസ് എഫ്) പിടികൂടി. ഞായറാഴ്ച പുലർച്ചെ രണ്ട് മണിയോടെയാണ് അതിർത്തിയിൽ നുഴഞ്ഞുകയറുകയായിരുന്ന ഭീകരനെ ബിഎസ്എഫ് പിടികൂടിയത്. ഇയാളെ ചോദ്യം ചെയ്തു വരികയാണ്.

ചൊവ്വാഴ്ച സാംബ ജില്ലയിലെ രാംഗർ പ്രദേശത്ത് പാക് നുഴഞ്ഞുകയറ്റക്കാരനെ ബി‌എസ്‌എഫ് വെടിവച്ചു കൊന്നിരുന്നു. രാംഗർ ഉപമേഖലയിലെ മല്ലുചക് പോസ്റ്റിന് സമീപത്താണ് സംഭവം ഉണ്ടായത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.