- പാറശ്ശാല ഷാരോൺ വധക്കേസ്: ഗ്രീഷ്‌മയുമായി അന്വേഷണസംഘം ഇന്ന് തമിഴ്‌നാട്ടിൽ തെളിവെടുപ്പ് നടത്തും
- വിസിമാരുടെ ഹർജി ഹൈക്കോടതിയിൽ: ഗവർണറുടെ നോട്ടിസ് ചോദ്യം ചെയ്‌ത് നൽകിയ ഹർജി ഇന്ന് പരിഗണിക്കും
- നഗരസഭയിലെ വിവാദം: ആര്യ രാജേന്ദ്രന്‍റെ മൊഴി ഇന്ന് ക്രൈംബ്രാഞ്ച് രേഖപ്പെടുത്തും
- പോപ്പുലർ ഫ്രണ്ട് ഹർത്താലിലെ അക്രമം: ഹൈക്കോടതി സ്വമേധയ എടുത്ത കേസ് ഇന്ന് വീണ്ടും പരിഗണിക്കും
- സുപ്രീംകോടതി ചീഫ് ജസ്റ്റിസ് യു യു ലളിത് ഇന്ന് വിരമിക്കും
- വിവാദ കത്ത്: മേയർ ആര്യ രാജേന്ദ്രന്‍റെ രാജി ആവശ്യപ്പെട്ട് കോൺഗ്രസ് സത്യഗ്രഹം ഇന്ന് മുതൽ
- ഭാരത് ജോഡോ യാത്ര മഹാരാഷ്‌ട്രയിൽ പ്രവേശിച്ചു; രണ്ടാഴ്‌ച യാത്ര മഹാരാഷ്‌ട്രയിലൂടെ
- കെഎസ്ആർടിസി ശമ്പളം ഇന്നോ നാളെയോ വിതരണം ചെയ്യും
- പൂർണ ചന്ദ്രഗ്രഹണം ഇന്ന്: കേരളത്തിൽ ദൃശ്യമാകുക അവസാനഭാഗം
- ലാലിഗ: ഒസാസുന-ബാഴ്‌സലോണ ഇന്ന് ഏറ്റുമുട്ടും
ഇന്നത്തെ പ്രധാന വാര്‍ത്തകള്‍ - ലാലിഗ
വാർത്തകൾ ഒറ്റനോട്ടത്തിൽ...
ഇന്നത്തെ പ്രധാന വാര്‍ത്തകള്‍