- മമത ബാനർജിയുടെ സത്യപ്രതിജ്ഞ ഇന്ന്
- കൊവിഡ് കൺട്രോൾ റൂമിന്‍റെ സേവനം ഇന്ന് മുതൽ
- ബിഡിജെഎസ് സംസ്ഥാന കമ്മിറ്റി ഇന്ന്. എൻഡിഎ വിടുന്ന കാര്യത്തിൽ തീരുമാനം ഉണ്ടാകും
- ബിജെപി ദേശീയ നേതൃത്വ യോഗം ഇന്ന്
- കോൺഗ്രസ് സംസ്ഥാന നേതൃയോഗം ഇന്ന് ചേര്‍ന്നേക്കും
- കെ സുരേന്ദ്രന്‍റെ രാജിക്കാര്യത്തിൽ തീരുമാനം ഇന്നുണ്ടായേക്കും
- അസം മുഖ്യമന്ത്രി ആരെന്ന് ഇന്ന് അറിയാം
- എല്‍ഡിഎഫ് ഉഭയകക്ഷി ചര്‍ച്ച ഇന്ന്
- സംസ്ഥാനത്ത് ഇന്നും വേനൽ മഴ കനക്കും
- ചാംപ്യൻസ് ലീഗ്; ചെൽസി-റയൽ മാഡ്രിഡ് രണ്ടാംപാദ സെമി ഇന്ന്
ഇന്നത്തെ പ്രധാന വാര്‍ത്തകള്‍ - bdjs
പ്രധാനവാർത്തകൾ ഒറ്റനോട്ടത്തിൽ
ഇന്നത്തെ പ്രധാന വാര്‍ത്തകള്‍