മുംബൈ: പതിനാറ്കാരിയെ കൂട്ടബലാത്സംഗം ചെയ്ത കേസിൽ ആറ് പ്രതികളെ മുംബൈ പൊലീസ് അറസ്റ്റ് ചെയ്തു. മാൽവാനി പ്രദേശത്ത് ജൂൺ മൂന്നിനാണ് കേസിനാസ്പദമായ സംഭവം. പ്രതികൾക്കെതിരെ ഐപിസി, പോക്‌സോ വകുപ്പുകൾ പ്രകാരം മുംബൈ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു.
Also read: കൂട്ടബലാത്സംഗം കേസിലെ പ്രതികളെ വെടിവച്ചിട്ട് ബെംഗളൂരു പൊലീസ്