വിവാഹ ചടങ്ങുകൾക്കായി പുതിയ മാർഗനിർദേശം പുറപ്പെടുവിച്ച് മധ്യപ്രദേശ് സർക്കാർ - പുതിയ മാർഗനിർദ്ദേശം
ഇരുവശത്തു നിന്നും 20 പേരെ വീതം പങ്കെടുപ്പിക്കാനാണ് സർക്കാർ അനുവാദം നൽകിയിരിക്കുന്നത്.

ഭോപ്പാൽ: വിവാഹവുമായി ബന്ധപ്പെട്ട ചട്ടങ്ങളിൽ ഇളവ് വരുത്തി മധ്യപ്രദേശ് സർക്കാർ പുതിയ മാർഗനിർദേശം പുറപ്പെടുവിച്ചു. പുതിയ നിയമങ്ങൾ അനുസരിച്ച് ഇപ്പോൾ ഇരുവശത്തു നിന്നും 20 പേരെ വീതം 40 പേരെ വിവാഹങ്ങളിൽ പങ്കെടുക്കാൻ അനുവദിക്കും. മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ ട്വീറ്റിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.
-
वैवाहिक आयोजनों में #COVID19 की स्थिति को देखते हुए अभी तक दोनों पक्षों से 10-10 लोगों के शामिल होने की अनुमति थी। आज हमने निर्णय लिया है कि दोनों पक्षों से अब 20-20 लोग शामिल हो सकेंगे। हमने यह भी निर्णय लिया है कि शादी में शामिल हो रहे लोग अपना कोरोना टेस्ट कराएंगे। https://t.co/iF2YtaDjXt pic.twitter.com/nqBHvBLHMR
— Shivraj Singh Chouhan (@ChouhanShivraj) June 13, 2021 " class="align-text-top noRightClick twitterSection" data="
">वैवाहिक आयोजनों में #COVID19 की स्थिति को देखते हुए अभी तक दोनों पक्षों से 10-10 लोगों के शामिल होने की अनुमति थी। आज हमने निर्णय लिया है कि दोनों पक्षों से अब 20-20 लोग शामिल हो सकेंगे। हमने यह भी निर्णय लिया है कि शादी में शामिल हो रहे लोग अपना कोरोना टेस्ट कराएंगे। https://t.co/iF2YtaDjXt pic.twitter.com/nqBHvBLHMR
— Shivraj Singh Chouhan (@ChouhanShivraj) June 13, 2021वैवाहिक आयोजनों में #COVID19 की स्थिति को देखते हुए अभी तक दोनों पक्षों से 10-10 लोगों के शामिल होने की अनुमति थी। आज हमने निर्णय लिया है कि दोनों पक्षों से अब 20-20 लोग शामिल हो सकेंगे। हमने यह भी निर्णय लिया है कि शादी में शामिल हो रहे लोग अपना कोरोना टेस्ट कराएंगे। https://t.co/iF2YtaDjXt pic.twitter.com/nqBHvBLHMR
— Shivraj Singh Chouhan (@ChouhanShivraj) June 13, 2021
ALSO READ: മുംബൈയിലെ ബേക്കറിയില്‍ പ്രധാന വിഭവം കഞ്ചാവ് ബ്രൗണി; ഇന്ത്യയില്‍ ആദ്യമെന്ന് എൻസിബി
കൊവിഡ് വ്യാപനം മോശമായ അവസ്ഥയെത്തുടർന്ന് ഏപ്രിൽ-മെയ് മാസങ്ങളിൽ മധ്യപ്രദേശിൽ വിവാഹ ചടങ്ങുകൾ നിരോധിച്ചിരുന്നു. ജൂൺ 1 മുതൽ സംസ്ഥാനത്ത് ലോക്ക്ഡൗണ്‍ അവസാനിപ്പിച്ചിരുന്നു. ഇതിനെ തുടർന്നാണ് വിവാഹ ചടങ്ങുകൾക്കായി സർക്കാർ പുതിയ മാർഗനിർദ്ദേശം പുറപ്പെടുവിച്ചത്. വിവാഹത്തിൽ പങ്കെടുക്കുന്ന ആളുകൾക്ക് കൊവിഡ് പരിശോധന കർശനമാക്കിയിട്ടുണ്ടെന്നും സർക്കാർ അറിയിച്ചിട്ടുണ്ട്.