ETV Bharat / state

പ്രൊമോഷന് സാധ്യതയേറെ, ബിസിനസുകാര്‍ക്കും നല്ലകാലം; ഇന്നത്തെ രാശി ഫലം അറിയാം - HOROSCOPE PREDICTION

ഇന്നത്തെ ജ്യോതിഷ ഫലം

HOROSCOPE TODAY  MALAYALAM HOROSCOPE PREDICTION  ഇന്നത്തെ രാശി ഫലം  ജ്യോതിഷ ഫലം
Representative Image (ETV Bharat)
author img

By ETV Bharat Kerala Team

Published : Feb 21, 2025, 6:30 AM IST

തീയതി: 21-02-2025 വെള്ളി

വര്‍ഷം: ശുഭകൃത് ഉത്തരായനം

മാസം: കുംഭം

തിഥി: കൃഷ്‌ണ അഷ്‌ടമി

നക്ഷത്രം: അനിഴം

അമൃതകാലം: 08:11 AM മുതല്‍ 09:40 AM വരെ

ദുർമുഹൂർത്തം: 09:06 AM മുതല്‍ 09:54 AM വരെ & 03:30 PM മുതല്‍ 04:18 PM വരെ

രാഹുകാലം: 11:09 AM മുതല്‍ 12:38 PM വരെ

സൂര്യോദയം: 06:43 AM

സൂര്യാസ്‌തമയം: 06:33 PM

ചിങ്ങം : ഇന്ന് നിങ്ങൾ ജോലിയിൽ അവിശ്വസനീയമായ രീതിയിൽ കളങ്കമില്ലാതെ പെരുമാറും. മാത്രമല്ല, നിങ്ങളുടെ ദൗത്യം തീർക്കുന്നതിനായി അക്ഷീണം പ്രവർത്തിക്കുകയും ചെയ്യും. പ്രവർത്തനത്തിൽ മാത്രമായിരിക്കും നിങ്ങൾ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. നിങ്ങൾ ജോലിയുടെ ശൈലി മെച്ചപ്പെടുത്താനാഗ്രഹിക്കും.

കന്നി : ഇന്നത്തെ ദിവസത്തിന്‍റെ ഭൂരിഭാഗവും നിങ്ങളുടെ പ്രിയപ്പെട്ടവർക്കുള്ളതയിരിക്കും. വിദ്യാർഥികൾ അവരുടെ വിദ്യഭ്യാസത്തിന്‌ കൂടുതൽ സമയം കണ്ടെത്തണം. കൂടാതെ, അവർ പഠനവും, ഒഴിവു സമയവും സംതുലിതാവസ്ഥയിൽ കൊണ്ടുപോകാൻ ശ്രമിക്കുകയും ചെയ്യണം. ഇന്ന് വസ്‌തുവകകളിൽ ഇൻവെസ്റ്റ് ചെയ്യുന്നതിന്‌ നിങ്ങൾക്ക് ഒരു നല്ല ദിവസമായിരിക്കും.

തുലാം : ബുദ്ധിമുട്ടേറിയ ദിവസം. ചുറ്റുമുള്ള കാര്യങ്ങളില്‍ അപ്രതീക്ഷമായി ചിലത് സംഭവിക്കാം. ഇത്തരം സാഹചര്യങ്ങള്‍ യുക്തിസഹവും ന്യായയുക്തവുമായ രീതിയിൽ പ്രവർത്തിക്കാൻ നിങ്ങളെ പ്രാപ്‌തരാക്കും.

വൃശ്ചികം : നിങ്ങളുടെ ചിന്തകളും മനസും രണ്ടുധ്രുവങ്ങളിലായിരിക്കും ഇന്ന്. നിങ്ങളുടെ വികാരവിചാരങ്ങളെ അമർത്തിവയ്‌ക്കാൻ ഇന്ന് നിങ്ങൾക്ക് കഴിയുകയില്ല. അതിനുവേണ്ടി ശ്രമിക്കുകയുമരുത്. എന്തായാലും ഇവ പ്രകടിപ്പിക്കുന്നത് നിങ്ങൾ നിയന്ത്രിക്കുകയാണെങ്കിൽ, മറ്റാളുകൾ നിങ്ങളെ തെറ്റായി വ്യാഖ്യാനിക്കുന്നതിൽ നിന്നും നിങ്ങൾക്ക് രക്ഷപെടാൻ സാധിക്കും.

ധനു : സ്ഥിരതയും ചിട്ടയുമുള്ള ഒരു ദിവസമായി നിങ്ങൾക്കിന്ന് തോന്നും. ഒരു കുടുംബസ്ഥനെന്ന നിലയിൽ അധിക സമയവും അവരോടൊപ്പവും അവരോടുള്ള കടമകളിലും നിങ്ങൾ ചെലവഴിക്കും. ജോലിയെ സംബന്ധിച്ച്‌ ഇന്ന് നിങ്ങൾ ശാന്തനായിരിക്കും. വൈകുന്നേരം നിങ്ങൾ പ്രകൃതിയുടെ ശാന്തതയും സൗന്ദര്യവും ആസ്വദിക്കും.

മകരം : ഇപ്പോഴും എപ്പോഴും നിങ്ങൾ നിങ്ങളുടെ സമീപനത്തിൽ വളരെ നേർരേഖയിലാണ്‌. അടുപ്പമുള്ളവരെയെല്ലാം ചിലപ്പോഴൊക്കെ നിങ്ങൾ വല്ലാതെ വേദനിപ്പിക്കുകയും ചെയ്യും. ഇന്ന് നിങ്ങൾ പഴയ ചില മുറിവുകൾ കെട്ടുകയും, കഴിഞ്ഞ കാലത്തെ ചില ബന്ധങ്ങൾ പുനരാരംഭിക്കുകയും ചെയ്യും. എന്നാൽ നിങ്ങൾ വേണമെന്നുവിചാരിക്കുന്നതുപോലെ നിങ്ങൾക്ക് ആ ബന്ധങ്ങൾ മെച്ചപ്പെടുത്തിയെടുക്കാൻ സാധിക്കുമെന്നു തോന്നുന്നില്ല.

കുംഭം : ഒരു കാഴ്ച്ചപ്പാടിലേക്ക് വളരുന്ന ആവേശത്തിൽ ഇന്ന് അവിവാഹിതരായവർ വളരെ ഊർജസ്വലരായിരിക്കും. പ്രണയിതാക്കൾക്ക് അവരുടെ പ്രണയിനികളോടൊപ്പം ചെലവഴിക്കാൻ പറ്റിയ ദിവസം.

മീനം : ഇന്ന് നിങ്ങളുടെ സാധാരണ ദൈനംദിന ചിട്ടകളിൽ മടുത്ത്, ഒരു ബ്രേക്ക് എടുത്ത് എവിടെയെങ്കിലും ഒരു യാത്ര പോകാനായി നിങ്ങൾ ആഗ്രഹിക്കും. കൂടാതെ നിങ്ങൾ കുറേക്കാലമായി വളരെയധികം സമയം ചെലവഴിക്കുന്ന പ്രോജക്‌ടുകൾക്കിടയിൽ നിന്നും ഒന്നു മാറി നിൽക്കാൻ ഇത് നിങ്ങളെ സഹായിക്കും.

മേടം : അസാധാരണമായവയിലും നിഗൂഢമായവയിലും നിന്ന് നിങ്ങള്‍ ഇന്ന് അത്യധികമായി പ്രചോദനമുള്‍ക്കൊള്ളും. ഇന്ന് നിങ്ങള്‍ക്ക് അവയെ സംബന്ധിച്ച് എന്തെങ്കിലും ചെയ്യുന്നത് ആസ്വദിക്കാന്‍ സാധിക്കും. നിങ്ങള്‍ കുറച്ച് പണം ഇത്തരം കാര്യങ്ങള്‍ വിശദീകരിക്കുന്ന പുസ്‌തകങ്ങള്‍ക്കായി മുടക്കുകയും ചെയ്യും.

ഇടവം : നിങ്ങളെ പ്രകോപിപ്പിക്കാനും നിങ്ങളുടെ സിരകളെ തിളപ്പിക്കുവാനും ശ്രമിക്കുന്ന ആരോടെങ്കിലും ഏറ്റുമുട്ടാനുള്ള സാധ്യതയുണ്ട്. നിങ്ങളുടെ നല്ല സ്വഭാവത്തിനെതിരായി പകരം വീട്ടാനൊന്നും നില്‍ക്കരുത്. ശാന്തനായും, ഒന്നിലും കുലുങ്ങാത്തവനായും ഇരിക്കുക. നിങ്ങളുടെ സ്വഭാവത്തിന് അനുയോജ്യമായ രീതിയില്‍ പ്രതികരിക്കുകയും, പ്രവര്‍ത്തിക്കുകയും ചെയ്യുക.

മിഥുനം : നിങ്ങളുടെ ശുഭലക്ഷ്യമായ താൽപ്പര്യങ്ങൾ നിങ്ങളുടെ പ്രൊഫഷണൽ ജീവിതം കവർന്നെടുക്കും. ഒരു ജിമ്മിൽ ജോലി ചെയ്യാൻ നിങ്ങൾക്ക് അധിക സമയം ലഭിക്കാനുളള സൂചനകൾ ഉണ്ട്. പ്രൊമോഷന് സാധ്യത. വിപണനരംഗത്ത് പ്രവർത്തിക്കുന്നവർക്കും മികച്ച സമയം.

കര്‍ക്കടകം : ഇന്ന് നിങ്ങള്‍ക്ക് ആലസ്യം തോന്നുകയും പല പ്രശ്‌നങ്ങളും നേരിടേണ്ടിവരികയും ചെയ്യും. നിങ്ങളുടെ കുട്ടികളോ സുഹൃത്തുക്കളോ നിങ്ങളുടെ അസ്വസ്ഥതക്ക് കാരണമാകാം. എന്ത് സംസാരിക്കുന്നു എന്നതിലും എങ്ങിനെ സംസാരിക്കുന്നു എന്നതിലും നിങ്ങള്‍ ശ്രദ്ധിക്കണം. അനാവശ്യ വാദപ്രതിവാദങ്ങള്‍ ഒഴിവാക്കുക. കഴിയുമെങ്കില്‍ യാത്രകള്‍ മാറ്റിവയ്‌ക്കുക. നക്ഷത്രങ്ങള്‍ എതിരായിനില്‍ക്കുന്ന ദിവസമായതിനാല്‍ സാധാരണയില്‍ക്കവിഞ്ഞ മനസാന്നിധ്യം ആവശ്യമായ പ്രവര്‍ത്തനങ്ങളില്‍ നിങ്ങള്‍ ഇന്ന് ഏര്‍പ്പെടരുത്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.