ETV Bharat / bharat

മൗണ്ട് അബുവിൽ 15കാരി കൂട്ടബലാത്സംഗത്തിനിരയായി - പോക്‌സോ മൗണ്ട് അബു

പെൺകുട്ടിയുടെ അമ്മാവന്‍റെ പരാതിയിൽ മൗണ്ട് അബു പൊലീസ് പോക്‌സോ കേസ് രജിസ്റ്റർ ചെയ്‌ത് അന്വേഷണം ആരംഭിച്ചു.

Rape Mount Abu  Rajasthan minor rape  rajasthan minor gang rape  pocso mount abu  പോക്‌സോ മൗണ്ട് അബു  രാജസ്ഥാൻ പ്രായപൂർത്തിയാകാത്ത പെൺകുട്ടി പീഡനം
മൗണ്ട് അബുവിൽ 15കാരി കൂട്ടബലാത്സംഗത്തിനിരയായി
author img

By

Published : Mar 21, 2022, 11:13 AM IST

മൗണ്ട് അബു (രാജസ്ഥാൻ): മൗണ്ട് അബുവിൽ 15കാരി കൂട്ടബലാത്സംഗത്തിനിരയായി. ശനിയാഴ്‌ച വൈകുന്നേരമാണ് സംഭവം. സാധനങ്ങൾ വാങ്ങാൻ മാർക്കറ്റിൽ പോയതായിരുന്നു പെൺകുട്ടി.

തിരികെ വരുന്ന വഴി രണ്ട് പേർ ചേർന്ന് പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി മ്യൂസിയം ക്രോസ്‌റോഡിലുള്ള ഗേൾസ് ഹയർ സെക്കൻഡറി സ്‌കൂൾ പരിസരത്ത് വച്ച് പീഡിപ്പിക്കുകയായിരുന്നു. സംഭവത്തിന് ശേഷം പെൺകുട്ടിയെ സ്ഥലത്ത് ഉപേക്ഷിച്ചിട്ട് പ്രതികൾ കടന്നുകളഞ്ഞു. തുടർന്ന് പെൺകുട്ടി വീട്ടിലെത്തി കാര്യങ്ങൾ വിവരിച്ചപ്പോഴാണ് സംഭവം പുറംലോകമറിയുന്നത്.

പെൺകുട്ടിയുടെ അമ്മാവന്‍റെ പരാതിയിൽ മൗണ്ട് അബു പൊലീസ് പോക്‌സോ കേസ് രജിസ്റ്റർ ചെയ്‌ത് അന്വേഷണം ആരംഭിച്ചു. പെൺകുട്ടിയെ വൈദ്യപരിശോധനക്ക് വിധേയമാക്കി.

Also Read: ലുഹാൻസ്‌കിലെ നഴ്‌സിംഗ് ഹോമിന് നേരെ റഷ്യൻ ആക്രമണം ; 56 പേർ കൊല്ലപ്പെട്ടു

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.