ETV Bharat / bharat

ഡൽഹിയിൽ അയൽവാസികൾ തമ്മിലുണ്ടായ വാക്കേറ്റത്തില്‍ ഒരു മരണം - Trilokpuri

സംഭവത്തിൽ അഞ്ച് പേർക്ക് പരിക്ക്.

ഡൽഹിയിൽ ഇരുവിഭാഗങ്ങളും തമ്മിലുള്ള വാക്കേറ്റത്തെത്തുടർന്ന് ഒരാൾ വെടിയേറ്റു മരിച്ചു  വെടിയേറ്റു മരിച്ചു  വാക്കേറ്റം  Man killed in clash between groups in Delhi's Trilokpuri  Trilokpuri  Man killed in clash
ഡൽഹിയിൽ ഇരുവിഭാഗങ്ങളും തമ്മിലുള്ള വാക്കേറ്റത്തെത്തുടർന്ന് ഒരാൾ വെടിയേറ്റു മരിച്ചു
author img

By

Published : Dec 27, 2020, 7:18 AM IST

Updated : Dec 27, 2020, 7:48 AM IST

ന്യൂഡൽഹി: ഡൽഹിയിലെ ത്രിലോക്‌പുരിയിൽ അയൽവാസികൾ തമ്മിലുള്ള വാക്കേറ്റത്തെത്തുടർന്ന് ഒരാൾ വെടിയേറ്റു മരിച്ചു. ഷാഹിദാണ് മരിച്ചത്. അഞ്ച് പേർക്ക് പരിക്കേറ്റു. ശനിയാഴ്ചയാണ് സംഭവം. കാസിം, ഷാഹിദ് എന്നിവർ അയൽവാസികളായ മന്നനും കൂട്ടാളികളുമായി വാക്കേറ്റം നടത്തുകയും കൊലപാതകത്തിൽ കലാശിക്കുകയുമായിരുന്നു. മന്നൻ കൈവശമുണ്ടായിരുന്ന തോക്കിൽ നിന്ന് വെടിയുതിർക്കുകയായിരുന്നു. സംഭവത്തെ തുടർന്ന് ചിലരെ കസ്റ്റഡിലെടുത്തതായി ഡിസിപി ജാസ്മീത് സിംഗ് പറഞ്ഞു.

Last Updated : Dec 27, 2020, 7:48 AM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.