ETV Bharat / bharat

യൂ ട്യൂബ് നോക്കി ഭാര്യയുടെ പ്രസവം എടുത്തു, കുട്ടി മരിച്ചു: ഭർത്താവ് അറസ്റ്റില്‍ - ഭാര്യയുടെ പ്രസവം സ്വന്തം നിലയില്‍ നടത്തിയ ഭര്‍ത്താവ് പിടിയില്‍

മെഡിക്കല്‍ ഓഫീസര്‍ സംഭവം പൊലീസില്‍ റിപ്പോര്‍ട്ട് ചെയ്യുകയായിരുന്നു. സംഭവത്തില്‍ പൊലീസ് കൂടുതല്‍ അന്വേഷണം നടത്തി വരികയാണ്.

Tamil Nadu man arrested after attempting wifes delivery at home  Loganthan resident of Ranipet district tried delivery after watching YouTube videos  The delivery resulted in a stillborn child  ഭാര്യയുടെ പ്രസവം സ്വന്തം നിലയില്‍ നടത്തിയ ഭര്‍ത്താവ് പിടിയില്‍  യൂട്യൂബ് വീഡിയോ കണ്ട് ഭാര്യയുടെ പ്രസവം നടത്താന്‍ ഭര്‍ത്താവിന്‍റെ ശ്രമം
ഭാര്യയുടെ പ്രസവം ഭര്‍ത്താവ് സ്വന്തം നിലയില്‍ നടത്തിയതിനെ തുടര്‍ന്ന് കുട്ടി മരണപ്പെട്ടു; ഭര്‍ത്താവ് അറസ്റ്റില്‍
author img

By

Published : Dec 22, 2021, 10:04 AM IST

റാണിപേട്ട്: യൂട്യൂബ് വീഡിയോയുടെ സഹായത്തോടെ ഭാര്യയുടെ പ്രസവം സ്വന്തം നിലയില്‍ നടത്തിയ ഭര്‍ത്താവ് അറസ്റ്റില്‍. റാണിപേട്ട് ജില്ലയിലെ നെടുംപുളി ഗ്രാമത്തിലെ ലോകനാഥനെയാണ് (32) പൊലീസ് അറസ്റ്റ്‌ ചെയ്തത്.

ലോകനാഥൻ പ്രസവം എടുക്കുന്നതിനിടെ യുവതിയുടെ ആരോഗ്യനില മോശമാകുകയും ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു. പ്രസവത്തില്‍ കുട്ടി മരണപ്പെട്ടു.

യുവതിയെ വെല്ലൂര്‍ സര്‍ക്കാര്‍ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. മെഡിക്കല്‍ ഓഫീസര്‍ സംഭവം പൊലീസില്‍ റിപ്പോര്‍ട്ട്‌ ചെയ്യുകയായിരുന്നു. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം തുടരുകയാണ്.

For All Latest Updates

TAGGED:

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.