ETV Bharat / bharat

കശ്‌മീര്‍ ഭീകരാക്രമണം; അനുശോചനവുമായി ഡല്‍ഹി മുഖ്യമന്ത്രി

സൈനികര്‍ക്ക് നേരെയുണ്ടാകുന്ന ആക്രമണങ്ങള്‍ സ്വീകാര്യമല്ല. തിരിച്ചടിക്കണമെന്ന് അരവിന്ദ് കെജ്‌രിവാള്‍.

കശ്‌മീര്‍ ഭീകരാക്രമണം  ഡല്‍ഹി മുഖ്യമന്ത്രി  ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍  അരവിന്ദ് കെജ്‌രിവാള്‍  ബരാമുള്ള ഭീകരാക്രമണം  ഭീകരാക്രമണം  സോപോറയില്‍ ഭീകരാക്രമണം  ലഷ്‌കർ-ഇ-തൊയ്ബ  സൈനികര്‍ക്ക് നേരെ ഭീകരാക്രമണം  north Kashmir  terrorist attack  terrorist attack at kashmir  jammu kashmir terrorist attack  jammu kashmir  aravind kejriwal  Kejriwal pays homage
കശ്‌മീര്‍ ഭീകരാക്രമണം; അനുശോചനമറിയിച്ച് ഡല്‍ഹി മുഖ്യമന്ത്രി
author img

By

Published : Jun 12, 2021, 6:37 PM IST

ന്യൂഡല്‍ഹി: കശ്‌മീരിലെ ബരാമുള്ളയിലുണ്ടായ ഭീകരാക്രമണത്തില്‍ സുരക്ഷ ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ അനുശോചനമറിയിച്ച് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍. സൈനികര്‍ക്ക് നേരെയുണ്ടാകുന്ന ഭീകരാക്രമണം ഒരിക്കലും സ്വീകര്യമല്ലെന്നും ഇതിനെതിരെ തിരിച്ചടിക്കണമെന്നും അദ്ദേഹം ട്വീറ്റ് ചെയ്‌തു.

Read More: പൊലീസിന് നേരെ തീവ്രവാദി വെടിയുതിർത്തു; അഞ്ച് പേർ കൊല്ലപ്പെട്ടു

ബരാമുള്ളയിലെ സോപോറയില്‍ പൊലീസിനും സിആര്‍പിഎഫ്‌ ഉദ്യോഗസ്ഥര്‍ക്കും നേരെയുണ്ടായ ആക്രമണത്തില്‍ രണ്ട് പൊലീസ് ഉദ്യോഗസ്ഥരും മൂന്ന് സാധാരണക്കാരുമാണ് കൊല്ലപ്പെട്ടത്. മൂന്ന് പേര്‍ക്ക് ഗുരുതര പരിക്കേറ്റതായും റിപ്പോര്‍ട്ടുണ്ട്. ലഷ്‌കർ-ഇ-തൊയ്ബയാണ് ആക്രമണത്തിന് പിന്നിലെന്ന് കശ്‌മീർ ഐ.ജി വിജയ് കുമാർ പറഞ്ഞു. ശനിയാഴ്‌ച ഉച്ചയ്‌ക്ക് 12 മണിയോടെയാണ് ആക്രമണമുണ്ടായത്. അക്രമികള്‍ക്കായുള്ള തെരച്ചില്‍ തുടരുകയാണ്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.