ബെംഗളൂരു: കർണാടകയിൽ 1,522 പേർക്ക് കൂടി കൊവിഡ്. ഇതോടെ ആകെ കൊവിഡ് രോഗികളുടെ എണ്ണം 8,82,608 ആയി. ആകെ മരണസംഖ്യ 11,750 ആയി. കഴിഞ്ഞ 24 മണിക്കൂറിൽ 2,133 പേർ രോഗമുക്തരായി. നിലവിൽ സംസ്ഥാനത്ത് 24,757 പേർ ചികിത്സയിലാണ്. 12 മരണവും റിപ്പോർട്ട് ചെയ്‌തു. സംസ്ഥാനത്ത് ഇതുവരെ 8,46,082 പേർ രോഗമുക്തി നേടി.
കർണാടകയിൽ 1,522 പേർക്ക് കൂടി കൊവിഡ് - latest covid details in karataka
ഇതോടെ സംസ്ഥാനത്തെ ആകെ കൊവിഡ് രോഗികളുടെ എണ്ണം 8,82,608 ആയി
![കർണാടകയിൽ 1,522 പേർക്ക് കൂടി കൊവിഡ് Karnataka covid report latest covid details in karataka corona updates](https://etvbharatimages.akamaized.net/etvbharat/prod-images/768-512-9699571-1056-9699571-1606580606823.jpg?imwidth=3840)
കർണാടകയിൽ 1,522 പേർക്ക് കൂടി കൊവിഡ്