ജമ്മു കശ്‌മീരില്‍ 280 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു - corona virus
ഇതോടെ ജമ്മു കശ്‌മീരിലെ കൊവിഡ് ബാധിതരുടെ എണ്ണം 1,13,568 ആയി

ജമ്മു കശ്‌മീരില്‍ 280 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു
ശ്രീനഗര്‍: ജമ്മു കശ്‌മീരില്‍ 280 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ ജമ്മു കശ്‌മീരിലെ കൊവിഡ് ബാധിതരുടെ എണ്ണം 1,13,568 ആയി. 24 മണിക്കൂറിനിടെ ഒമ്പത് പേര്‍ കൂടി കൊവിഡ് മൂലം മരിച്ചതോടെ മരണ നിരക്ക് 1,755 ആയി ഉയര്‍ന്നു. കേന്ദ്ര ഭരണ പ്രദേശമായ ജമ്മു കശ്‌മീരില്‍ 5,055 പേരാണ് കൊവിഡ് ബാധിച്ച് ചികിത്സയില്‍ കഴിയുന്നത്. ഇതുവരെ 1,06,758 പേര്‍ രോഗമുക്തി നേടി.