ശ്രീനഗര്‍: ജമ്മുകശ്‌മീരിലെ അനന്ത്‌നാഗില്‍ സിആര്‍പിഎഫ് വാഹനത്തിന് നേരെ തീവ്രവാദി ആക്രമണം. പസല്‍പോര പ്രദേശത്ത് വെച്ചാണ് ആക്രമണമുണ്ടായത്. ആക്രമണത്തില്‍ പ്രദേശത്തെ ചില വാഹനങ്ങള്‍ തകര്‍ന്നു. ആര്‍ക്കും ജീവഹാനിയുണ്ടായിട്ടില്ലെന്ന് സൈന്യം അറിയിച്ചു. ആക്രമണത്തെ തുടര്‍ന്ന് പ്രദേശത്ത് സൈന്യം നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്.
ജമ്മുകശ്‌മീരില്‍ സിആര്‍പിഎഫ് വാഹനത്തിന് നേരെ തീവ്രവാദി ആക്രമണം - crpf vehicle blast
ആക്രമണത്തില്‍ വാഹനങ്ങള്‍ തകര്‍ന്നു. ആര്‍ക്കും ജീവഹാനിയില്ല.

ജമ്മുകശ്‌മീരില്‍ സിആര്‍പിഎഫ് വാഹനത്തിന് നേരെ തീവ്രവാദി ആക്രമണം