ETV Bharat / bharat

VIDEO | റിപ്പബ്ലിക് ദിനത്തില്‍ ആകാശ വിസ്‌മയം തീര്‍ത്ത് വ്യോമസേന - IAF flypast 74th Republic Day celebration

46 യുദ്ധവിമാനങ്ങളും നാല്‌ ഹെലികോപ്റ്ററുകളും വിവിധ സൈനിക ഫോര്‍മേഷനുകളില്‍ പറന്നുയര്‍ന്ന് വിസ്‌മയം സൃഷ്‌ടിച്ചു

IAF presented spectacular air show  74th Republic Day celebration  സൈനിക ഫോര്‍മേഷനുകളില്‍  ഇന്ത്യന്‍ വ്യോമസേന  IAF flypast 74th Republic Day celebration  74ാം റിപ്പബ്ലിക് ദിനത്തില്‍ ഫ്ലൈപാസ്റ്റ്
വ്യോമസേന ഫ്ലൈപാസ്റ്റ്
author img

By

Published : Jan 26, 2023, 10:12 PM IST

റിപ്പബ്ലിക് ദിനത്തില്‍ ആകാശ വിസ്‌മയം തീര്‍ത്ത് വ്യോമസേന

ന്യൂഡല്‍ഹി: 74ാം റിപ്പബ്ലിക് ദിനത്തില്‍ ആകാശ വിസ്‌മയം തീര്‍ത്ത് ഇന്ത്യന്‍ വ്യോമസേന. ആകാശപ്രകടനത്തില്‍ വ്യോമസേനയുടേത് കൂടാതെ നാവിക സേനയുടേയും കരസേനയുടേയും യുദ്ധവിമാനങ്ങളും ഹെലികോപ്റ്ററുകളും ഉണ്ടായിരുന്നു. വ്യോമസേനയുടെ 45 യുദ്ധവിമാനങ്ങളും, നേവിയുടെ ഒരു യുദ്ധവിമാനവും, കരസേനയുടെ നാല്‌ ഹെലികോപ്റ്ററുകളും വ്യോമാഭ്യാസത്തിന്‍റെ ഭാഗമായി.

മിഗ് 29 യുദ്ധ വിമാനങ്ങളും അപ്പാച്ചെ ഹെലികോപ്റ്ററുകളുമൊക്കെ വിവിധ സൈനിക ഫോര്‍മേഷനുകളില്‍ പറന്നുയര്‍ന്നു. ഈ വിമാനങ്ങള്‍ ആകാശത്ത് ഇന്ത്യന്‍ പതാകയുടെ ത്രിവര്‍ണവും വിതറി. കൂടാതെ മൂന്ന് യുദ്ധവിമാനങ്ങള്‍ ഒരുമിച്ച് പറന്ന് 'ത്രിശൂല്‍ പ്രകടനവും' നടത്തി.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.