ETV Bharat / bharat

നിങ്ങളുടെ ഇന്ന് (നവംബര്‍ 7 തിങ്കൾ) - ഇന്നത്തെ ദിവസം

ഇന്നത്തെ ജ്യോതിഷഫലം…

Horoscope  Horoscope today  astro  astro prediction  astrology  നിങ്ങളുടെ ഇന്ന്  ഇന്നത്തെ ജ്യോതിഷഫലം  ജ്യോതിഷഫലം  രാശി ഫലം  ഇന്ന്  ഇന്നത്തെ ദിവസം  നക്ഷത്രഫലം
Horoscope | നിങ്ങളുടെ ഇന്ന് (നവംബര്‍ 7 തിങ്കൾ)
author img

By

Published : Nov 7, 2022, 6:37 AM IST

ചിങ്ങം: ഐശ്വര്യപൂർണവും സൗഭാഗ്യപൂർണവുമായ ദിവസമായിരിക്കും ഇന്ന്. ചുരുക്കത്തിൽ നിങ്ങള്‍ ചെയ്യേണ്ടതായി പ്രത്യേകിച്ച് ഒന്നുമില്ല. ആവശ്യമുള്ള ഫലങ്ങൾ നേടുന്നതിന് നിങ്ങൾ പതിവിലും കൂടുതൽ പോരാടണം. നിങ്ങളുടെ ആശയങ്ങൾ പ്രാവർത്തികമാക്കാൻ സാധാരണ സമയത്തേക്കാൾ കൂടുതൽ സമയം എടുക്കാനിടയുണ്ട്.

കന്നി: നിങ്ങള്‍ ചെയ്‌ത പല കാര്യങ്ങള്‍ക്കും ഇന്ന് പ്രതിഫലം ലഭിക്കും. സ്വന്തം രീതിയിൽ കാര്യങ്ങൾ നിയന്ത്രിക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നുണ്ടെങ്കിലും അതിന് നിങ്ങള്‍ക്ക് ഇപ്പോഴും ഏല്ലാ ഭാരവും പൂർണമായി വലിച്ചെറിയാൻ സാധിക്കുന്നില്ല. നിങ്ങൾ ശാന്തത നിലനിര്‍ത്താൻ എപ്പോഴും ശ്രമിക്കുക.

തുലാം: ഇന്ന് നിങ്ങള്‍ ബാഹ്യസൗന്ദര്യത്തെ കുറിച്ച് കൂടുതൽ ബോധവാനായിരിക്കും. സൗന്ദര്യം വർധിപ്പിക്കുന്നതിനുവേണ്ട കാര്യങ്ങള്‍ക്ക് ഊന്നല്‍ നല്‍കും. സൗന്ദര്യ വർധക വസ്‌തുക്കളും, വസ്ത്രങ്ങളും വാങ്ങാന്‍ നിങ്ങള്‍ തയ്യാറാവും. ഇന്ന് നിങ്ങള്‍ നിങ്ങളുടെ രൂപവും വ്യക്തിത്വവും വർധിപ്പിക്കാൻ ശ്രമിക്കും.

വൃശ്ചികം: സുഖകരവും സന്തുഷ്‌ടവുമായ ദിവസമാണ് ഇന്ന്. ഏറെ ഉന്മേഷവാനായിരിക്കുന്ന നിങ്ങള്‍ക്ക് കുടുംബത്തോടൊപ്പം കുറേ സമയം ആഹ്ളാദപൂര്‍വം ചെലവഴിക്കാന്‍ അവസരമുണ്ടാകും. മാതൃഭവനത്തില്‍ നിന്നുള്ള നല്ല വാര്‍ത്തകള്‍ നിങ്ങളെ കൂടുതല്‍ സന്തോഷിപ്പിക്കും. ജോലിസ്ഥലത്ത് നിങ്ങള്‍ക്ക് സഹകരണവും പിന്തുണയും നല്‍കുന്ന ജീവനക്കാര്‍ നിങ്ങള്‍ക്ക് സുഖകരമായ അന്തരീക്ഷം സൃഷ്‌ടിക്കും. അപൂര്‍ണമായ ജോലികള്‍ നിങ്ങള്‍ ഇന്ന് പൂര്‍ത്തീകരിച്ചേക്കും. നിങ്ങള്‍ക്ക് സാമ്പത്തിക നേട്ടത്തിനും സാധ്യത കാണുന്നു.

ധനു: ഇന്ന് നിങ്ങള്‍ പരാജയങ്ങള്‍കൊണ്ട് നിരാശനാകരുത്. ക്ഷോഭം നിയന്ത്രിക്കുക. കുട്ടികളുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ നിങ്ങളെ അസ്വസ്ഥനാക്കിയേക്കാം. കഴിയുമെങ്കിൽ യാത്ര ഒഴിവാക്കുക.

മകരം: നിങ്ങൾ ഇന്ന് മാനസികമായും ശാരീരികമായും ആരോഗ്യമുള്ളവരായിരിക്കില്ല. പ്രിയപ്പെട്ടവരുമായി സമയം ചെലവഴിക്കും. നെഞ്ചുവേദന നിങ്ങളെ ബുദ്ധിമുട്ടിച്ചേക്കാം. നിങ്ങൾ ഇന്ന് നന്നായി ഉറങ്ങും. അപമാനകരമായ സാഹചര്യങ്ങളിൽ പ്രവേശിക്കുന്നത് ഒഴിവാക്കുക.

കുംഭം: നിങ്ങളുടെ മാനസിക സംഘര്‍ഷത്തിന് ഇന്ന് താൽക്കാലിക ആശ്വാസം ലഭിക്കും. നല്ല ഉന്മേഷം തോന്നാനിടയുണ്ട്. ഈ ദിവസം നിങ്ങൾ സന്തോഷകരമായി ചെലവഴിക്കും. സുഹൃത്തുക്കളും പ്രിയപ്പെട്ടവരുമായുള്ള ഒത്തുചേരലിന് സാധ്യത. പ്രധാനപ്പെട്ട ചില കാര്യങ്ങള്‍ നിങ്ങൾ ഇന്ന് ആസൂത്രണം ചെയ്തേക്കും.

മീനം: നിങ്ങളുടെ സ്ഥിരതയില്ലാത്തതും ആത്മവിശ്വാസമില്ലാത്തതുമായ അവസ്ഥ നിങ്ങളുടെ തീരുമാനമെടുക്കൽ രീതികളിൽ ഇന്ന് പ്രതിഫലിക്കും. ഇത്‌ നിങ്ങൾക്ക്‌ പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിനിള്ള എളുപ്പവഴി കാട്ടിത്തരും. നിങ്ങളുടെ ദൈനംദിന പ്രവൃത്തികളുമായി മുന്നോട്ട്‌ പോകുക. തർക്കങ്ങളും വലിയ പദ്ധതികളും ഒഴിവാക്കുക.

മേടം: ശുഭചിന്തകളുടെ ഊര്‍ജം പ്രവഹിക്കുന്ന ദിവസമാണിന്ന്. ജോലിയില്‍ നിങ്ങള്‍ തികഞ്ഞ ഉത്സാഹം കാണിക്കും. കുടുംബാംഗങ്ങളോടൊപ്പം സന്തോഷപൂര്‍വം സമയം ചെലവഴിക്കും. പൊതുസല്‍ക്കാരങ്ങളിലും കൂടിച്ചേരലുകളിലും പങ്കുകൊള്ളാനുള്ള സാധ്യതയും കാണുന്നു. ഈ അവസരങ്ങൾ അങ്ങേയറ്റം പ്രയോജനപ്പെടുത്തുകയും തികച്ചും ആസ്വദിക്കുകയും ചെയ്യുക. അമ്മയുടെ പക്കല്‍നിന്നും ചില നല്ല വാ‍ർത്തകള്‍ ഇന്ന് നിങ്ങളെ തേടിയെത്തും.

ഇടവം: ഇന്ന് നിങ്ങള്‍ സൂക്ഷിച്ച് നിയന്ത്രണത്തോടെയിരിക്കണം. ഇന്ന് മുഴുവന്‍ പലതരം ബുദ്ധിമുട്ടുകള്‍ ഉണ്ടായിക്കൊണ്ടേയിരിക്കും. പക്ഷേ അവയെല്ലാം പൂ‍ർണമായും ഒഴിവാക്കാവുന്നതാണ് എന്നത് ആശ്വാസകരമാണ്. അതുകൊണ്ട് കണ്ണും കാതും തുറന്ന് ശ്രദ്ധയോടെ പ്രവര്‍ത്തിക്കേണ്ടത് നിങ്ങളുടെ കടമയാണ്. ആരോഗ്യത്തില്‍ ശ്രദ്ധവേണം. കോണ്‍ടാക്റ്റ് ലെന്‍സുകള്‍ പ്രശ്‌നമാകുന്നുണ്ടെങ്കില്‍ ഒരു കണ്ണ് ഡോക്‌ടറെ കാണുക. നിങ്ങളുടെ ആശയങ്ങള്‍ മനസിലാക്കാന്‍ കഴിയാത്ത മുതിര്‍ന്നവരെ ചര്‍ച്ചകളില്‍ നിന്നും ഒഴിവാക്കുക. കാരണം ഇതുവരെ നിങ്ങളുടെ വീക്ഷണകോണ്‍ മനസിലാക്കാത്ത അവര്‍ക്ക് ഇനിയും അതിന് കഴിയില്ല. നിങ്ങളുടെ അവകാശങ്ങള്‍ക്ക് വേണ്ടി നിലകൊള്ളുക. ആസൂത്രിതമല്ലാത്ത സംരംഭങ്ങള്‍ ഉപേക്ഷിക്കുക. ചെലവുകള്‍ വര്‍ധിക്കാം.

മിഥുനം: ബിസിനസിലുള്ള ആൾക്കാർക്കിടയിലും ഒപ്പം തന്നെ അവരുടെ പങ്കാളികൾക്കിടയിലും ധാരാളം ആവേശകരമായ ഊർജ്ജസ്വലത ഇന്ന് കാണാനാകുന്നതാണ്. കച്ചവട മേഖലയിൽ നിങ്ങളുടെ വരുമാനം കുത്തനെ ഉയരും. നിങ്ങളുടെ നിക്ഷേപങ്ങൾ വൻതോതിൽ ലാഭവിഹിതം കൊണ്ടുവരാൻ സാധ്യതയുണ്ട്. സുഹൃത്തുക്കൾ ആനുകൂല്യങ്ങൾ കൊണ്ടുവരും. നല്ല ബന്ധം നിലനിർത്തുക.

കര്‍ക്കടകം: ഇന്ന് നിങ്ങള്‍ക്ക് വളരെ സങ്കീര്‍ണമായ ഒരു ദിവസമാണ്. നിങ്ങളുടെ മാനസികാവസ്ഥ മാറിക്കൊണ്ടിരിക്കും. അമിതമായ വൈകാരികതയോ അയോഗ്യതയോ ഇല്ലെന്ന് നിങ്ങൾ മനസിലാക്കേണ്ടതുണ്ട്. ഇല്ലെങ്കില്‍ നിങ്ങള്‍ പ്രശ്‌നങ്ങള്‍ക്ക് മുൻപില്‍ തളർന്നുപോകും. ആരോഗ്യം, ഭക്ഷണ ശീലങ്ങൾ എന്നിവയ്ക്ക് പരിഗണന നല്‍കുക. ബോധപൂർവ്വം നിങ്ങള്‍ ഭക്ഷണ ശീലങ്ങളില്‍ ശ്രദ്ധിക്കുക. അത് നിങ്ങള്‍ക്ക് ശക്തിപകരും

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.