തിരുവനന്തപുരം: രാജ്യത്ത് ഇന്ധനവിലയിൽ വീണ്ടും വർധന. സംസ്ഥാനത്ത് ഡീസൽ വില നൂറു രൂപയ്‌ക്ക് അടുത്തെത്തി. ഇന്ന് (വെള്ളി) ഡീസലിന് 37 പൈസയും പെട്രോളിന് 30 പൈസയുമാണ് കൂട്ടിയത്. തുടർച്ചയായ ഒമ്പതാം ദിവസമാണ് രാജ്യത്ത് ഇന്ധനവില വർധിക്കുന്നത്.
സംസ്ഥാനത്തെ പ്രധാന നഗരങ്ങളിലെ നിലവിലെ വില താഴെ:
ഒരു ലിറ്ററിനുള്ള വില
- തിരുവനന്തപുരം
ഡീസല്‍ 99.10 രൂപ
പെട്രോള്‍ 105.78 രൂപ
- കൊച്ചി
പെട്രോള്‍ 103.80 രൂപ
ഡീസല്‍ 97.20 രൂപ
- കോഴിക്കോട്
പെട്രോള്‍ 104.02 രൂപ
ഡീസല്‍ 97.54 രൂപ