ETV Bharat / bharat

മധ്യപ്രദേശ് മുൻ മുഖ്യമന്ത്രി കമൽനാഥ് ആശുപത്രിയിൽ - മുൻ മധ്യപ്രദേശ് മുഖ്യമന്ത്രി

കമൽനാഥിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത് പനി ബാധിച്ചതിനെ തുടർന്ന്

Former MP CM admitted to Medanta hospital  Kamalnath admitted to hospital  Former Madhya Pradesh CM Kamal Nath admitted to hospital  Former Madhya Pradesh CM Kamal Nath  Former Madhya Pradesh CM Kamal Nath in hospital  പനിയെ തുടർന്ന് മുൻ മധ്യപ്രദേശ് മുഖ്യമന്ത്രി കമൽനാഥ് ആശുപത്രിയിൽ  മുൻ മധ്യപ്രദേശ് മുഖ്യമന്ത്രി കമൽനാഥ് ആശുപത്രിയിൽ  മുൻ മധ്യപ്രദേശ് മുഖ്യമന്ത്രി കമൽനാഥിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു  കമൽനാഥ്  കമൽനാഥ് ആശുപത്രിയിൽ  Kamal Nath admitted to hospital  Kamal Nath  Kamal Nath in hospital  Former Madhya Pradesh CM  Madhya Pradesh CM  മുൻ മധ്യപ്രദേശ് മുഖ്യമന്ത്രി  മധ്യപ്രദേശ് മുഖ്യമന്ത്രി
പനിയെ തുടർന്ന് മുൻ മധ്യപ്രദേശ് മുഖ്യമന്ത്രി കമൽനാഥ് ആശുപത്രിയിൽ
author img

By

Published : Sep 4, 2021, 1:29 PM IST

ഹൈദരാബാദ് : മധ്യപ്രദേശ് മുൻ മുഖ്യമന്ത്രി കമൽനാഥ് ആശുപത്രിയിൽ. പനി ബാധിച്ചതിനെ തുടർന്നാണ് കമൽനാഥ് ചികിത്സ തേടിയത്. ശനിയാഴ്‌ച രാവിലെ അദ്ദേഹത്തെ ഗുരുഗ്രാമിലെ മേദാന്ത ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. കൂടുതൽ വിശദാംശങ്ങൾ ലഭ്യമല്ല.

ALSO READ: രാജ്യത്ത് 42,618 പേർക്ക് കൂടി COVID 19 ; 330 മരണം

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.