ETV Bharat / bharat

ഗൂഢല്ലൂരിൽ വീണ്ടും കാട്ടാനയുടെ ആക്രമണം ; തൊഴിലാളി സ്‌ത്രീക്ക് ദാരുണാന്ത്യം - Latest News

തമിഴ്നാട് ഗൂഢല്ലൂരിൽ കാട്ടാനയുടെ ആക്രമണത്തില്‍ തൊഴിലാളി സ്‌ത്രീ കൊല്ലപ്പെട്ടു

Elephant attack  Elephant attack Death  Elephant attack Death in Gudalur Tamilnadu  Woman Labour dies  Elephant attack in Gudalur  കാട്ടാനയുടെ ആക്രമണം  ഗൂഢല്ലൂരിൽ വീണ്ടും കാട്ടാനയുടെ ആക്രമണം  തൊഴിലാളി സ്‌ത്രീ  തമിഴ്നാട്  Tamilnadu News  Latest News  Elephant attack news
ഗൂഢല്ലൂരിൽ വീണ്ടും കാട്ടാനയുടെ ആക്രമണം; തൊഴിലാളി സ്‌ത്രീക്ക് ദാരുണാന്ത്യം
author img

By

Published : Aug 18, 2022, 11:07 PM IST

ഗൂഢല്ലൂര്‍ : തമിഴ്നാട് ഗൂഢല്ലൂരിൽ വീണ്ടും കാട്ടാനയുടെ ആക്രമണം. ദാരുണ സംഭവത്തില്‍ തൊഴിലാളി സ്‌ത്രീ കൊല്ലപ്പെട്ടു. ഗൂഢല്ലൂർ ഓവാലി ഗന്ധിനഗർ സ്വദേശി രാജകുമാരിയ്ക്കാണ് ജീവഹാനിയുണ്ടായത്. ഇതോടെ നാല് മാസത്തിനുള്ളിൽ ആറുപേരാണ് കാട്ടാനയുടെ ആക്രമണത്തിൽ ഇവിടെ കൊല്ലപ്പെടുന്നത്.

ഗൂഢല്ലൂരിൽ വീണ്ടും കാട്ടാനയുടെ ആക്രമണം; തൊഴിലാളി സ്‌ത്രീക്ക് ദാരുണാന്ത്യം

ഇന്ന് (18.08.2022) നാല് മണിയോടെ ജോലി കഴിഞ്ഞ് സഹപ്രവർത്തകർക്കൊപ്പം വരുന്നതിനിടെ രാജകുമാരിയെ കാട്ടാന ഓടിച്ചിട്ട് ആക്രമിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഇവര്‍ ആശുപത്രിയിലെത്തിയിലേക്കുള്ള വഴിമധ്യേ മരണത്തിന് കീഴടങ്ങുകയായിരുന്നു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.