ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ 4998 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ ഡല്‍ഹിയിലെ കൊവിഡ് രോഗികളുടെ എണ്ണ 5,61,742 ആയി. 24 മണിക്കൂറിനിടെ 89 പേര്‍ കൂടി ഡല്‍ഹിയില്‍ മരിച്ചു. 6512 പേര്‍ കൂടി രോഗവിമുക്തി നേടിയതോടെ ഡല്‍ഹിയിലെ കൊവിഡ് മുക്തരുടെ എണ്ണം 5,16,166 ആയി. 8998 പേരാണ് ഡല്‍ഹിയില്‍ ഇതുവരെ മരിച്ചത്. നിലവില്‍ 36578 പേരാണ് തലസ്ഥാനത്ത് ചികില്‍സയില്‍ കഴിയുന്നതെന്ന് ആരോഗ്യവകുപ്പ് വ്യക്തമാക്കി.
ഡല്‍ഹിയില്‍ 4998 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു - Delhi
24 മണിക്കൂറിനിടെ 89 പേര്‍ കൂടി ഡല്‍ഹിയില്‍ മരിച്ചു.
ഡല്‍ഹിയില്‍ 4998 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു