ഗാന്ധിനഗർ: ഇന്ത്യൻ തീരസംരക്ഷണ സേനയും ഗുജറാത്തിലെ തീവ്രവാദ വിരുദ്ധ സ്‌ക്വാഡിന്‍റെയും സംയുക്ത ഓപ്പറേഷനിൽ മുപ്പത് കിലോ ഹെറോയിനുമായി എട്ട് പാകിസ്ഥാൻ പൗരൻമാർ പിടിയിൽ. ഇന്ത്യൻ സമുദ്രത്തിൽ അന്താരാഷ്ട്ര മാരിടൈം അതിര്‍ത്തിക്ക് (ഐഎംബിഎൽ) സമീപത്ത് വച്ചാണ് ഇവരെ പിടികൂടിയത്. സംഭവത്തിൽ രാജ്യത്തെ വിവിധ സുരക്ഷാ ഏജൻസികളുടെ സംയുക്ത അന്വേഷണം നടത്തുമെന്നും ഇതിനായി ഉടൻ തന്നെ ബോട്ട് കരയ്‌ക്കെത്തിക്കുമെന്ന് തീരസംരക്ഷണ സേന ഉദ്യോഗസ്ഥർ അറിയിച്ചു.
മുപ്പത് കിലോ ഹെറോയിനുമായി എട്ട് പാകിസ്ഥാൻ പൗരൻമാർ പിടിയിൽ - pak men with heroin
ഇന്ത്യൻ തീരസംരക്ഷണ സേനയുടെയും ഗുജറാത്ത് തീവ്രവാദ വിരുദ്ധ സ്‌ക്വാഡിന്‍റെയും സംയുക്ത ഓപ്പറേഷനിലാണ് ഹെറോയിൻ പിടികൂടിയത്.
മുപ്പത് കിലോ ഹെറോയിനുമായി എട്ട് പാകിസ്ഥാൻ പൗരൻമാർ പിടിയിൽ